Chapter Title : ആന്റിയിൽ നിന്ന് തുടക്കം 9 [Trollan]
ഒലിച്ചു വരുന്നുണ്ടായിരുന്നു. കേട്ട് കഴിഞ്ഞു കുങ്കുമം അവളുടെ നെറുകയിൽ ഇച്ചിരി തേച്. ഇച്ചിരി തേച്ചത് എനിക്ക് ഈ പെണ്ണുങ്ങൾ നെറ്റിയിൽ വാരിക്കോരി ഇടുന്നത് ഇഷ്ടം അല്ലായിരുന്നു കാരണം ചില അപകട സുചനക് വേണ്ടി ലോറികളിൽ കെട്ടുന്ന വാണിങ് സിഗ്നൽ പോലെ. ഞങ്ങൾ നടയിലേക് തൊഴുത്തപ്പോൾ എനിക്ക് ഒന്നേ ദൈവത്തോട് പറയാൻ ഉണ്ടായിരുന്നുള്ളു മരണം വരെ എന്റെ കൂടെ ഇവൾ ഉണ്ടാകണം എന്ന്. അവളുടെ കണ്ണുനീർ നിലച്ചു കൈ കുപ്പി ദൈവത്തോട് എന്തൊ ശെരിക്കും മനസിൽ പറയുന്നുണ്ട് എന്ന് അവളെ നോക്കിയപ്പോൾ കണ്ടു.
പിന്നെ ഞങ്ങളെ ഒരുമിച്ച് നിർത്തി ആന്റി ഒരു ഫോട്ടോ എടുത്തു ഇത്താകും ഇക്കാക്കും അയച്ചു കൊടുത്തു. അപ്പോഴേക്കും ഇക്കാ വിളിച്ചു ആശംസകൾ നേർന്നു. ഇത്തയും അപ്പൊ തന്നെ വിളിച്ചു മംഗളങ്ങൾ നേർന്നു. ആന്റി കൈയിലെ പേഴ്സിൽ നിന്ന് ഒരു ജ്യൂലറി യുടെ ബോക്സ് തുറന്ന് അവളുടെ കൈയിൽ രണ്ട് സ്വർണ വള്ള ഇട്ട് കൊടുത്തു. പാവം അത് കണ്ടു വീണ്ടും അവളുടെ കണ്ണ് നീർ ചാടി.
"നീ എന്തിനടി കരയുന്നെ ഇത് എന്റെ gift ആണ് "
പിന്നെ ഞങ്ങൾ അവിടെ നിന്ന് റിസോർട്ട് എത്തി. അവിടെ ജോലി ചെയ്യുന്നവർ എല്ലാം കൂടി ഞങ്ങക് ഒരു ട്രെറ്റ് തന്നു. അപ്പോഴേക്കും ഉച്ചകഴിഞ്ഞിരുന്നു. പിന്നെ ഞങ്ങൾ ഒരു റൂമിൽ റസ്റ്റ് എടുത്തു ഒന്ന് ഇരുന്നു കാരണം മടുത്തു ഈ ഓട്ടം. പിന്നെ ആന്റിയും വന്നു കുറച്ച് നേരം ഞങ്ങൾ മിണ്ടീ പറഞ്ഞു ഇരുന്നു.
"എടാ ഇപ്പൊ ഇവളെ കൊണ്ട് നാട്ടിലേക്കു പോവുവണോ "
"അവൾ ഇവിടെ നിൽക്കട്ടെ. എല്ലാം ശെരി ആയി ഞാൻ ഒന്ന് സെറ്റ് ആകട്ടെ എന്നിട്ട് കൊണ്ട് പോകാം. ഇവിടെ ആണേൽ ഇവൾക്ക് സുരക്ഷയും ഉണ്ട്. വെറുതെ ഇരിക്കുകയും ചെയ്യണ്ട. എന്താടാ നിന്റെ അഭിപ്രായം? "
"ഏട്ടന്റെ ഇഷ്ടം പോലെ "
ഞാൻ അത്ഭുതം പെട്ടു പോയി ഇന്ന് രാവിലെ വരെ എടാ, പോടാ എന്നൊക്കെ വിളിച്ചവൾ ആണ് ഈ പറയുന്നേ. ആന്റി പറഞ്ഞു തുടങ്ങി
"അതും ശെരിയാ. എന്തെങ്കിലും ആവശ്യം ഉണ്ടേൽ നീ
💬 Comments
View all comments