Chapter Title : ആന്റിയുടെ ഏകാന്തത 2 [Jokuttan]
ആദ്യവാ. കൊള്ളാം നല്ല സാരി.
ആൻ്റി: സാരി മാത്രേ കൊള്ളുവൊള്ളോ അപ്പോ ഞാനോ?
ഞാൻ ആൻ്റി പിന്നെ പണ്ടെ സുന്ദരി അല്ലേ.
അത് ആൻ്റിക് ഇഷ്ടപ്പെട്ടു എന്നെനിക്ക് മനസിലായി. ഞങ്ങൾ തമ്മിൽ ഇങ്ങനെ സംസാരിക്കുന്നത് ഇത് ആദ്യം ആണ്. ഇത്രയും കാലം ഫോർമൽ പോലെ ഉള്ള സംസാരം ആയിരുന്നു ഏറയും.
ആൻ്റി: ശെരി ശെരി ഇറങ്ങിയാലോ?
ഞാൻ : പിന്നെന്താ ദേ വരുന്നു.
കാറിൽ കേറി ഞാൻ ആൻ്റിയോടു ചോതിച്ചു. ആദ്യം എങ്ങോട്ടാ ?
ആൻ്റി: ആദ്യം ടൗണിൽ പോട്ടെ അവിടെ ചെന്നിട്ട് പറയാം.
ഞാൻ വണ്ടിയെടുത്തു ടൗണിലേക്ക് വിട്ടു അങ്ങനെ ഞങൾ ടൗണിൽ എത്തി.
ആൻ്റി: എടാ നീ ആ കാണുന്ന സൂപ്പർമാർക്കറ്റിൽ ഒന്ന് നിർത്ത്.
ഞാൻ വണ്ടി അങ്ങോട്ടേക്ക് എടുത്തു.
ആൻ്റി: നീ വരുന്നുണ്ടോ നമുക്ക് കുറച്ച് വീട്ട് സാധനങ്ങൾ വാങ്ങാൻ ഉണ്ട്.
ഞാൻ: അതിനെന്താ വരാല്ലോ.
ആൻ്റി ഒറ്റക്കായൊണ്ട് കുറേ നാളത്തേക്ക് ഉള്ളത് ഒരുമിച്ച് വാങ്ങും.
അങ്ങനെ ഞങൾ സാധനങ്ങൾ ഓക്കേ വാങ്ങി പുറത്തിറങ്ങി വണ്ടിയിൽ വെച്ചു. എന്നിട്ട് അവിടുന്ന് വണ്ടി എടുത്തു.
ആൻ്റി: എടാ ഇനി ഒരു ചെരുപ്പ് കട നോക്കണം. എനിക്ക് ഒരു ചെരുപ്പ് വാങ്ങാം.പിന്നെ നിനക്ക് വീട്ടിൽ ഇടാനും ഒരു ജോഡി വാങ്ങാം.
ഞാൻ നല്ല ഒരു കട നോക്കി നിർത്തി. ഞങ്ങൾ കടയിൽ കേറി. അവിടെ കുറെ ചെരുപ്പുകൾ വെച്ചിട്ടുണ്ട് ആൻ്റി അതിൽ നിന്നും ഓരോന്ന് ഇട്ട് നോക്കാൻ തുടങ്ങി.
ഞാൻ: ആൻ്റി ഇതൊന്ന് നോക്കിക്കേ
ഒരു ഹൈ ഹീൽസ് ഉള്ള ഒരു ചെരുപ്പ് എടുത്ത് കയ്യിൽ
💬 Comments
View all comments