Chapter Title : ആന്റിയുടെ ഏകാന്തത 2 [Jokuttan]
കൊടുത്തു ( ആൻ്റിയെ പുതിയ പുതിയ രീതികൾ ട്രൈ ചെയ്യിപ്പിക്കണം എന്ന് ഞാൻ മനസ്സിൽ ഓർത്തു)
ആൻ്റി: എടാ ഇതൊക്കെ ചെറുപ്പക്കാർ ഇടുന്നതല്ലെ.
ഞാൻ: അതിനെന്താ ആൻ്റിക്ക് ഒത്തിരി പ്രായം ഒന്നും ആയില്ലല്ലോ
ആൻ്റി: ഏയ് ഒരുപാട് ആയിട്ടേ ഇല്ല.
ആൻ്റി ചിരിക്കാൻ തുടങ്ങി.
ഞാൻ: ആൻ്റി ഒരു പുതിയ കാര്യങ്ങളും ചെയ്യാതെ ഒരേപോലെ വീട്ടിൽ ഇരുന്നിട്ടാണ് ഈ ഒറ്റപ്പെടൽ.
ആൻ്റി: എടാ എന്നാലും
ഞാൻ: ഒരു എന്നാലും ഇല്ല
ഞാൻ അത് നിർബന്ധിച്ച് വാങ്ങിപ്പിച്ചു എന്നിട്ട് എനിക്കും ഒരു ചെരുപ്പ് വാങ്ങി അവിടന്ന് ഇറങ്ങി. അപ്പോളേക്കും ഉച്ചയായി.
ആൻ്റി: എടാ നമുക്ക് ഫുഡ് കഴിച്ചാലോ.നീയാ Reyaans ഇലേക്ക് പോ വഴി ഞാൻ പറയാം. (അങ്കിളും ആൻ്റിയം പോവുമ്പോൾ അവിടന്നാണ് കഴിക്കാറുള്ളത് അവിടുത്തെ ഒരു ടോപ് ഹൈ ക്ലാസ്സ് റെസ്റ്റോറൻ്റ് ആണ്.)
അങ്ങനെ ഞങൾ ചെന്ന് ഇരുന്നു ഫുഡ് ഓർഡർ ചെയ്തു അപ്പൊൾ ആൻ്റിക്ക് ഒരു കോൾ വന്നു. ആൻ്റി അതെടുത്ത് സംസാരിച്ചു. ആരോടോ ആഹ് അതിനെന്താ വന്നേക്കാം എന്നൊക്കെ പറയുന്നത് കേട്ടു.
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ അങ്കിളിൻ്റെ കോൾ വന്നു. ( അപ്പോളേക്കും ഞങൾ ഫുഡ് കഴിക്കാൻ തുടങ്ങി.)
അങ്കിൾ: എടി റാന്നിയിലെ പാപ്പൻ വിളിച്ചാരുന്നൂ. മോൾടെ കല്യാണം ആണെന്ന്.( അങ്കിളിൻ്റെ ഒരു അകന്ന ബന്ധു ആണ്)
ആൻ്റി: ആഹ് എന്നേം വിളിച്ചു
അങ്കിൾ: നീ പോവുന്നുണ്ഡോ.
ആൻ്റി: ഞാൻ ചെല്ലാം എന്ന് പറഞ്ഞു.
അങ്കിൾ: ആഹ് അത് നന്നായി.
ആൻ്റി: ജോക്കുട്ടൻ ഉണ്ടല്ലോ കല്യാണത്തിൻ്റേ അന്ന് പോയാൽ പോരെ.
അങ്കിൾ: അതൊക്കെ മതി
💬 Comments
View all comments