Chapter Title : ആന്റിയുടെ മരുമകൻ [Benhar]
അവിടെ ബാച്‌ലെഴെസ് കോട്ടെഴ്സിൽ ആയിരുന്നു ഞാൻ. അന്നു ഞാൻ പെട്ട പാടു. അതു വെച്ചു നോക്കുമ്പോൾ അനു രണ്ടു വർഷം നീ ഇല്ലാതെ നിന്നിലെ. അവളും ആഗ്രഹിക്കുന്നുന്നുണ്ടാകും നീ അടുത്ത് ഉണ്ടാകാൻ”
ഇതു കേട്ട ഡെയ്സി ആന്റി ജോസ് അങ്കിളിന്റെ തുടയിൽ ഒരു നുള്ള് വെച്ചു കൊടുത്തിട്ടു പറഞ്ഞു. “ അച്ചായന് ഇതു എന്തിന്റെ കേടു ആണ്. ഇതു ഒക്കെ എന്തിനാണ് ഇപ്പോൾ സണ്ണിയോട് പറയുന്നേ”
“ പിന്നെ അതു അവൻ അറിഞ്ഞു ഇരിക്കണ്ട പെണ്ണുങ്ങൾ എല്ലാം അനുവിനെ പോലെ പാവം അല്ല നല്ല പിടിവാശി കരികൾ ആണ് എന്നു “ ജോസ് അങ്കിൾ പറഞ്ഞു.
“ പെണ്ണിന്റെ വാശിയെ കുറിച്ചു എല്ലാം സണ്ണിക്കു അറിയാം.സണ്ണിയെ കണ്ടാൽ അറിയാം ആളു മിടുക്കൻ ആണ്എന്നു .” അല്ലെ സണ്ണി എന്നു ഡെയ്സി ആന്റി എന്നോട് ചോദിച്ചു.
ഞാൻ ഡെയ്സി ആന്റിയെ നോക്കി തല ആട്ടിയപ്പോൾ.
എന്നിട്ടു ആന്റി വീണ്ടും ഒരു പുച്ഛ ഭവത്തോടെ പറഞ്ഞു “ അച്ചായൻ ആയിട്ട് സണ്ണിയെ ഇനി ഒന്നും പഠിപ്പിക്കണ്ട. അവിരുടെ കാര്യങ്ങൾ സണ്ണി അറിഞ്ഞു കയ്കാര്യം ചെയ്തോളും. പിന്നെ ഒരു പെണ്ണിന്റെ കൂടെ ഇരുപത്തി നാലു മണിക്കൂറും നിഴൽ പോലെ ഒരു ആണ് ഉണ്ടായിട് മാത്രം കാര്യം ഇല്ലാലോ. അച്ചായൻ ആദ്യം വീട്ടിലെ കാര്യം നോക്കു എന്നിട്ട് നോക്കു മര്യാദക്ക് പിന്നെ നമുക്ക് അവിരുടെ കുടുംബത്തിലെ കാര്യം നോക്കാം “.
അതു കേട്ട ജോസ് അങ്കിൾ പറഞ്ഞു " ഞാൻ തന്നെ അല്ലേ വീട്ടിലെ കാര്യം നോക്കുന്നത് "
" ഉം ഉം
💬 Comments
View all comments