0%

Chapter Title : ആന്റിയുടെ മരുമകൻ [Benhar]

Author : Benhar Read All Parts 19.1K

വെള്ളം അടിച്ചു ഇരിക്കാനാണോ പ്ലാൻ” എന്നു ആന്റി അങ്കിളിനോട് ചോദിച്ചു.

അതു കേട്ട അങ്കിൾ കൈയിൽ ഇരുന്നിരുന്ന രണ്ടാമത്തെ പെഗ് ഒറ്റ വലിക്കു അകത്തു ആക്കിയിട്ടു “ എന്റെ ഡെയ്സി മരുമകൻ സ്നേഹത്തോടെ വെച്ചു നീട്ടുമ്പോൾ ഞാൻ എങനെയാ വേണ്ടാന്ന് പറയുന്നത്”

“ അമ്മാവനും കൊള്ളാം മരുമകനും കൊള്ളാം. ഡോക്ടർ പറഞ്ഞത് ഓർമ ഉണ്ടല്ലോ. ഇനി ഒരണ്ണം കൂടി നിർത്തിക്കോളണം. നമുക്ക് തിരിച്ചു പോകേണ്ടത് ആണ് എന്നു ഓർമ വേണം ” എന്നു ആന്റി അങ്കിളിനോട്‌ പറഞ്ഞു.

ആന്റി പിന്നെ എന്നോട് എല്ലാവരും ഗൾഫുകാരോടും ചോദിക്കുന്ന ആ ചോദ്യം എന്നോട് ചോദിച്ചു “സണ്ണി ഇനി തിരിച്ചു ഗൾഫിലേക്ക് പോകുന്നത് എന്നാണ് എന്നു ?”.

“ എനിക്ക് ലീവ് ഒന്ന് അര മാസമേ ഒള്ളു ആന്റി . അനു ആണെങ്കിൽ ഇപ്പോൾ ഒരേ വാശി ആണ് കുറച്ചു ദിവസം കൂടി നില്കാൻ. ഞാൻ അതിനു നോക്കുന്നുണ്ട് പറ്റിയാൽ ഒരു മാസം കൂടി നില്കും” എന്നു ഞാൻ പറഞ്ഞു.

അതു കേട്ട ജോസ് അങ്കിൾ രണ്ടു എണ്ണം അടിച്ച തരിപ്പിൽ ആണ് എന്നു തോന്നുന്നു പറഞ്ഞു “ അതു എന്തായാലും നന്നായി സണ്ണി. നിന്റെ ഈ ഡെയ്സി ആന്റി ഉണ്ടല്ലോ. പണ്ട് ഞങ്ങളുടെ കല്യാണത്തിന്റെ ലീവ് കഴിഞ്ഞു ഞാൻ പോകാൻ പോയപ്പോൾ എന്നെ വിടാതെ എന്റെ കൂടെ വരും എന്നു പറഞ്ഞു ഒറ്റ കാലിൽ നിന്നവൾ ആണ്. ഡെയ്സിയുടെ അന്നേരത്തെ വാശി കാരണം പിന്നെ എനിക്ക് ഇവളേം പൊക്കി എടുത്തു പോകേണ്ടി വന്നു. ആ സമയത്തു ഞാൻ പഞ്ചാബിൽ ആയിരുന്നു

💬 Comments

View all comments