0%

Chapter Title : ആന്റിയുടെ മരുമകൻ [Benhar]

Author : Benhar Read All Parts 19.2K

പറഞ്ഞു .

അങ്കിൾ അതിനു കൂട്ടു പിടിച്ചു “കഴിഞ്ഞ പ്രാവിശ്യം വന്നപ്പോൾ നീ പറഞ്ഞില്ലേ മുകളിലെ മുറി വൃത്തിയാക്കാൻ വരണം എന്നു സണ്ണി അതിനു വന്നതാണ് എന്ന്”

ആന്റി അതിനു മറുപടി എന്നു വണ്ണം “ നിങ്ങളെ കൊണ്ട് ഒന്നിനും വയ്യാത്തത് കൊണ്ട് ആണ് മനുഷ്യ സണ്ണിയെ എനിക്ക് ബുദ്ധിമുട്ട്ടിക്കേണ്ടി വന്നത്” എന്നു പറഞ്ഞു.

“ ഡെയ്സി ആന്റി അതു സാരമില്ല”. പിന്നെ ഒരു തമാശ രൂപേണ ഞാൻ പറഞ്ഞു “ പണി കഴിയുമ്പോൾ അന്നു പറഞ്ഞ കൂലി തരത്തെ പറ്റിക്കരുത് കെട്ടോ”.

അതു കേട്ട അങ്കിൾ “ അതിനു ഇടക്കു നിങ്ങൾ കൂലിയും പറഞ്ഞു ഉറപ്പിച്ചോ”

ഞങ്ങളുടെ തമാശ സുഗികാത്ത പോലെ ആയിരുന്നു ആന്റിയുടെ മറുപടി “ ആദ്യം പണിക്കാരന്റെ പണി കാണട്ടെ എന്നിട്ടു അല്ലേ കൂലി” അതും പറഞ്ഞു കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്നു പറഞ്ഞു ആന്റി അടുക്കളയിലേക്ക് പോയി.

ആന്റി അടുക്കളയിലേക്ക് പോകുന്ന കണ്ട അങ്കിൾ പറഞ്ഞു “ ഡെയ്സി നീ കുടിക്കാൻ ഒന്നും എടുക്കണ്ട. രണ്ടു ഗ്ലാസ്‌ എടുത്താൽ മതി എന്നു”

അതു കേട്ട ആന്റി ഒരു ദേഷ്യ മുഖ ഭാവത്തോടെ എന്നെ നോക്കി അടുക്കളയിലേക്ക് പോയി. ആന്റിയുടെ ദേഷ്യം കണ്ടു. അങ്കിൾ കാര്യങ്ങൾ കുളം അക്കോ എന്നു എനിക്ക് തോന്നി.

ആന്റി ഗ്ലാസും വെള്ളവും ആയി വന്നു ടീ പോയയിൽ വെച്ചിട്. അങ്കിൾനോട് കുറച്ചു ദേഷ്യത്തിൽ പറഞ്ഞു “ സണ്ണി ഇവിടെ അച്ചായന് കമ്പനി തരാൻ വന്നത് അല്ല മറക്കണ്ട”.

അതു കേട്ട ജോസ് അങ്കിൾ “ ഡെയ്സി നീ

💬 Comments

View all comments