Chapter Title : ആന്റിയുടെ മരുമകൻ [Benhar]
എന്നെ പഠിപ്പിക്കണ്ട ആണുങ്ങൾക്കു രണ്ടെണ്ണം അടിച്ചല്ലേ പണി എടുക്കാൻ മൂഡ് വരു അല്ലേ സണ്ണി “.
അതു കേട്ട ഡെയ്സി ആന്റിയുടെ മുഖം ചുമക്കുന്നത് ഞാൻ കണ്ടു. ആന്റി കുറച്ചു ഉച്ചത്തിൽ “ ഒരു ആണ് വന്നിരിക്കുന്നു എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട “എന്നു പറഞ്ഞു അകത്തേക്ക് പോയി.
ഡെയ്സി ആന്റി പോയപ്പോൾ “സണ്ണി നീ അതു കാര്യം ആക്കണ്ട” എന്നു അങ്കിൾ പറഞ്ഞു.
ഞാൻ കൊണ്ട് വന്ന കുപ്പി പൊട്ടിച്ചതും അങ്കിൾസ് തീർന്നതും
പെട്ടന്നു ആയിരുന്നു.
ഞാൻ വന്നിട്ട് ഇത്ര നേരം ആയിട്ടും അങ്കിളിന്റെ കൂടെ തന്നെ ഇരിക്കുന്നത് കണ്ടിട്ട് ആയിരിക്കണം. ആന്റി ഞങ്ങളുടെ അടുത്തേക്ക് വീണ്ടും വന്നു.
ടീ പോയിയിൽ കലി ആയ കുപ്പി കണ്ട ആന്റി “ കൊള്ളാലോ ഇത്രയും വേഗം തീർത്തോ ഒരു കുപ്പി. ഈ പോക്കാണെങ്കിൽ പണി തുടങ്ങും മുൻപ് സണ്ണി നാലു കാലിൽ ആകും എന്നു തോന്നുന്നു. ഇത്രയും ദിവസം എനിക്ക് ഒരു ആളെ പൊക്കി കിടത്തിയാൽ മതി ആയിരുന്നു” എന്നു പറഞ്ഞു നിർത്തി.
ഡെയ്സി ആന്റിയുടെ ഒരു തരാം പുച്ഛത്തോടെ ഉള്ള സംസാരം എനിക്ക് ഇപ്പോൾ ഇഷ്ടപെട്ടതെ ആയി.
ഇതു ഒന്നും കാര്യം ആക്കാതെ അങ്കിൾ അടുത്ത കുപ്പി എടുക്കുന്ന കണ്ട ഞാൻ അങ്കിളിനെ തടഞ്ഞു.” വാ നമ്മുക്ക് ആദ്യം പണി തീർക്കാo” എന്നു പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ടു അങ്കിൾ കുപ്പി താഴെ വെച്ചു. ഞാനും അങ്കിളും മുകളിലേക്കു പോയി. അങ്കിൾ ചെറുതായി ആടുന്നുണ്ട് ഞങ്ങളുടെ പുറകെ ആന്റി വരുന്നത് കണ്ട അങ്കിൾ പറഞ്ഞു “
💬 Comments
View all comments