0%

Chapter Title : ആന്റിയുടെ മോനൂസ് [SameerM]

Author : Kambikathakal Read All Parts 3.5K

ഞങ്ങളുടെ കുടുംബ സുഹൃത്തായ സന്ധ്യ ആന്റിയും (പ്രൈവസി കാരണങ്ങളാൽ പേര് മാറ്റിയിട്ടുണ്ട്) അച്ഛനും അമ്മയും ആണ്, എന്നെ വിളിച്ചിട്ട് വരാൻ വൈകുന്നതുകൊണ്ട് കക്ഷി മുകളിലേക്കു വന്നതാണ്,

പെട്ടെന്ന് തന്നെ ഷഡി ഇട്ടു ബോക്സറും ഇട്ട് വാതിൽ തുറന്നു.

ആന്റി : കഴിഞ്ഞോ നിന്റെ ഡ്രസിങ്?

ഞാൻ : ഈ.. (ഞാനൊന്ന് ഇളിച്ചു), അല്ല എന്താണാവോ ഇപ്പോ ഇങ്ങോട്ടൊക്കെ ഒന്നു വരാൻ തോന്നാൻ, കണ്ടിട്ട് കൊല്ലം കൊറേ ആയല്ലോ,?

ആന്റി : അമ്മയെകൊണ്ടു ഒരു ചെക്കപ്പിന് പോവേണ്ടതുണ്ടായെട, അതുകൊണ്ട് ഞാൻ ഇങ് പോന്നതാ ലീവെടുത്ത്. നിന്നെ വിളിച്ചിട്ട് വരാത്തത്കൊണ്ട് ഞാൻ കേറി വന്നതാ, അച്ഛനും അമ്മയ്ക്കും കേറാൻ വയ്യാതോണ്ടു അവർ താഴെ ഉണ്ട്.

ഞാൻ : ഞാൻ ഒന്ന് ബാത്റൂമിൽ ആയിരുന്നു ആന്റി, അതുകൊണ്ടാ, വാ താഴേക്ക് പോവാം.

എന്നു പറഞ്ഞു ഞങ്ങൾ രണ്ടും താഴേക്ക് ചെന്നു,എന്നെ കണ്ടതും അച്ഛനും അമ്മയ്ക്കും നല്ലപോലെ സന്തോഷമായി, കാരണം ഒരു 8,9 കൊല്ലം മുമ്പ് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു ആഘോഷങ്ങളൊക്കെ, ഇടക്ക് വച്ചു ആന്റിക്ക് കോഴിക്കോട്ടേക്ക് ട്രസൻഫെർ ആയതിൽ പിന്നെ, ശെരിക്കും പറഞ്ഞാൽ വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഒന്നു കാണാനുള്ള സാഹചര്യം ഉണ്ടായത്. ഇടക്കുള്ള എന്തെങ്കിലും ആശംസകൾ അറിയിക്കും എന്നല്ലാതെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

അമ്മയെ ചെക്കപ്പിന് കുണ്ടന്നു പോവുന്ന വഴി ആയിരുന്നു ഞങ്ങളുടെ വീട്, അതുകൊണ്ടാണ് അവർ വീട്ടിൽ കയറിയത്.

അങ്ങിനെ ഓരൊന്നൊക്കെ സംസാരിച്ചിരുന്ന് ആന്റിയോട് ഓരോ വിശേഷങ്ങളും പഴയ കാര്യങ്ങളൊക്കെ പങ്കുവച്ചു. ആന്റിയുടെ മക്കളെ പറ്റി ചോതിച്ചപ്പോൾ ഒരാൾ ബാംഗ്ലൂര് പഠിക്കുക ആണെന്നും, മറ്റേ ആൾ ഇപ്പോ കോയമ്പത്തൂർ

💬 Comments

View all comments