Chapter Title : ആന്റിയുടെ വാഴകൾ 3 [Arun]
ഇന്ന് ഉള്ള സമാധാനവും പോയികൊണ്ടിരുന്നു. ഞാൻ വീടിനു മുന്നിലെ പടികൾ ശ്രെദ്ധിച്ചു.. അവിടെ പുതിയ ഒരു ഗേൾസ് ചെരുപ്പുകൂടി കിടപ്പുണ്ടായിരുന്നു. അതു ഞാൻ കാവ്യയുടെയാണെന്ന് ഉറപ്പിച്ചു.. ഒന്നുകൂടെ ടെൻഷൻ കൂടി.. ഞാൻ വീടിനു മുന്നിൽ തൂക്കിയിട്ട മണിയടിച്ചു. ആരാ ആദ്യം വരുന്നതെന്ന് ഓർത്തുപേടി കൂടി.. എന്നാൽ ആദ്യം വന്നത് ആന്റിയായിരുന്നു)
ആന്റി : (സന്തോഷത്തോടെ) അച്ചു..!! നീയായിരുന്നോ? ഇത് എന്തുപറ്റിടാ.. പുതിയ ഡ്രെസ്സിൽ?
ഞാൻ : (പരിങ്ങലോടെ) ഓ.. അത്.! അതോ.. അതു ഞാൻ പുറത്തുപോയി വരുന്ന വഴിയാ ആന്റി..!
ആന്റി : ഓ.. എനിക്കും തോന്നി.. എന്തായാലും ഈ ഡ്രസ്സ് നിനക്ക് നന്നായി ചേരുന്നുണ്ട്..
ഞാൻ :(കള്ളചിരിയോടെ) താങ്ക്സ് ആന്റി..അവരൊക്കെയോ?
ആന്റി : അത് പറയാൻ മറന്നുപോയി.. നിന്റെ രേഷ്മ ടീച്ചർക്ക് ഇന്നലെ ട്രെയിനിംഗ് കോൾ വന്നിരുന്നു... അതുകൊണ്ട് കുറച്ചുമുന്നെ ഇവിടുന്നിറങ്ങി എറണാകുളത്തേക്ക് വണ്ടി കയറി..
ഞാൻ : ഓഹ്.. ആണല്ലേ? ഇനി എന്നുവരും?
ആന്റി : അത് ഇനി കുറച്ച് ദിവസമുണ്ടാകുമൊള്ളൂ... അത് കഴിഞ്ഞു ഇങ്ങ് വരും..
ഞാൻ : ഹാം.. അപ്പൊ ഗ്രീഷ്മയോ?
ആന്റി : ഓഹ് അവളോ..? ദേ അവളുടെ ഒരു കൂട്ടുകാരി വന്നിട്ടുണ്ട്. രണ്ടുപേരും മുകളിലുണ്ട്.
(ഞാനൊന്ന് നെടുവെർപെട്ടു..)
ആന്റി : എന്തുപറ്റി ടാ അച്ചു? ഞാൻ വന്നപ്പോൾ തുടങ്ങി ശ്രദ്ധിക്കുകയാ..നിനക്ക് എന്താ വല്ലാത്ത ടെൻഷൻ പോലെ?
ഞാൻ :(വീണ്ടും പരിങ്ങലോടെ) ഒന്നുല്ല ആന്റി.. വല്ലാത്തൊരു ദാഹം..
ആന്റി : ഇതായിരുന്നോ? നിനക്ക് നേരത്തെ പറഞ്ഞൂടെ..? വാ വേഗം കയറിയിരി.. ഞാൻ വെള്ളമെടുക്കാം..
ഞാൻ : ഹാ..
(ഞാൻ ആന്റിയുടെ
💬 Comments
View all comments