Chapter Title : ആന്റിയുടെ വാഴകൾ 3 [Arun]
പുറകെ നടന്നു ടേബിളിന്റ അടുത്തെയൊരു കസേര നീക്കിവച്ച് ഇരിക്കാൻ തുടങ്ങി. പെട്ടന്ന് തന്നെ ആന്റി വെള്ളവുമായ് എനിക്കുനേർ വന്നു. ഞാൻ ആ വെള്ള ആർത്തിയോടെ കുടിച്ചു തീർത്തു )
ആന്റി : ഇനി വെള്ളമേണോ അച്ചു?
ഞാൻ : ഓഹ്.. മതി ആന്റി.. താങ്ക്സ്
(ആ സമയത്തു തന്നെ ഗ്രീഷ്മ സ്റ്റെപ് ഓടിയിറങ്ങി വന്നു )
ഗ്രീഷ്മ : ചേട്ടൻ വന്നോ!?
ആന്റി : ആ അവൻ ഇപ്പൊ വന്നോളൂ..
ഗ്രീഷ്മ : ചേട്ടാ.. കാവ്യ വന്നിട്ടുണ്ട്..
ഞാൻ : (പേടിച്ചും..ആകാംക്ഷയോടെ ) ആണോ?
ആന്റി : ആഹാ.. അപ്പോൾ നിനക്കും അവളെ അറിയാമോ?
ഗ്രീഷ്മ : അത് എന്ത് വർത്തമാനമാ.. അമ്മേ..
ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് പഠിച്ചതല്ലേ..!
ആന്റി : ഓഹ്.. അത് കൊള്ളാലോ. എന്നാ അച്ചു.. നിങ്ങൾ കാണുന്നില്ലേ?
ഗ്രീഷ്മ : അതുതന്നെ..! കയറി വാ ചേട്ടാ.. അവൾ മുകളിലുണ്ട്..
ആന്റി : ആ.. എന്നാ പോയി കാണു മോനെ.. ഞാൻ ആ സമയം ഊണ് ഉണ്ടാകട്ടെ..
ഞാൻ : ഹാ ആന്റി..
(ഞാൻ ഗ്രീഷ്മയോടൊപ്പം സ്റ്റെപ് കയറാൻ തുടങ്ങി.. അപ്പോൾ)
ഗ്രീഷ്മ : ചേട്ടൻ മുകളിലെക്ക് കയറിക്കോ.. ഞാൻ ഇപ്പൊ വരാം..
ഞാൻ : നീ ഇപ്പൊ എവിടെ പോകുന്നു?
ഗ്രീഷ്മ : ഇപ്പൊ വരാം ചേട്ടാ.. താഴെ അമ്മനെ സഹായിക്കാനുണ്ട്.. നിങ്ങൾ സംസാരിക്കു..
(ഇതും പറഞ്ഞുകൊണ്ട് അവൾ താഴെയെക്കൊടി.. അപ്പോൾ എനിക്ക് കൂടുതൽ ടെൻഷനായി. ഞാൻ പതുക്കെ സ്റ്റെപ് കയറി മുകളിലെത്തി ചുറ്റും കണ്ണോടിച്ചു .ഓഹ് അതാ അവിടെ അവൾ..മുകളിൽ ഏറ്റവുമറ്റത്തു
💬 Comments
View all comments