Chapter Title : ആന്റിയുടെ വാഴകൾ 3 [Arun]
ഞാൻ : അതെ!! കാവ്യ : ഓഹ്.. സർപ്രൈസായി പോയല്ലോ.. എത്ര നാളായാടാ..കണ്ടിട്ട്..!? ഞാൻ : ഹ്മ്മ് ശരിയാ.. ഇന്നേക്ക് കൃത്യം 4 വർഷവും 5 മാസവും കഴിഞ്ഞു..
കാവ്യ : ഓ.. നിനക്ക് നല്ല ഓർമ്മയാണല്ലോ.. ഞാൻ : ഹ്മ്മ്.. കാവ്യ: നീ ആകെ മാറി.. ഞാൻ : നീയും.. കാവ്യ : നീ മുബൈയിൽ ഹോസ്റ്റലിൽ ആണെന്ന് കേട്ടു? ഞാൻ : അതെടി.. കുറച്ചു ജീവിതം പഠിക്കണമെങ്കിൽ നാടും വീട്ടുകാരിൽ നിന്നും മാറി നിൽക്കണം..
കാവ്യ : ഓ.. കൊള്ളാലോ.. ചേട്ടൻ ഇപ്പൊ നന്നായി ഫിലോസഫിയൊക്കെ പറയുന്നുണ്ടല്ലോ? ഞാൻ : (ചിരിച്ചുകൊണ്ട്) ഹ്മ്മ്.
(ഞങ്ങൾ ഒരുപാടുകാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാൻ തുടങ്ങി. അതിനിടയിൽ ഗ്രീഷ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു. പിന്നീട് ഞങ്ങളുടെ സംസാരം ഭക്ഷണതോടൊപ്പമായിരുന്നു.. കൂട്ടത്തിൽ ഗ്രീഷ്മയും ആന്റിയും ഞങ്ങളോടൊപ്പം കൂടി ) ഭക്ഷണം കഴിച്ചു തീർന്ന് കൈ കഴുകി അപ്പോഴേക്കും.. പോകാൻ സമയമായെന്ന് പറഞ്ഞു കാവ്യ പുറത്തേക്കിറങ്ങി. ഞാനും ആന്റിയോട് യാത്രപറഞ്ഞു വീട്ടിൽ നിന്നിറങ്ങി.)
കാവ്യ : നീ എങ്ങോട്ടാ..? ഞാൻ : ഞാൻ വീട്ടിലേക്കാ.. കാവ്യ : നീ ഫ്രീ ആണെങ്കിൽ.. നമുക്കൊന്ന് നടന്നാലോ? ഞാൻ : അതിനെന്താ.. വാ നമുക്ക് ആ തെങ്ങിൻ തൊപ്പിലേക്ക് പോകാം.. അവിടെ തണലുണ്ട്. കാവ്യ : ഹ്മ്മ്.. ഓക്കെ..
(ഞങ്ങൾ ആന്റിയുടെ വീട്ടിൽ നിന്ന് കുറച്ചകലെയുള്ള തെങ്ങിൻ തൊപ്പിലേക്ക് നടന്നു)
ഞാൻ : എന്താ.. ഒരു ഗൗരവം? കാവ്യ : ഒന്നുല്ല.. ചേട്ടന് എന്നോട് കടുത്ത പ്രണയമാണെന്ന് കേട്ടു?
ഞാൻ :(ഒന്ന് ഞെട്ടി പക്ഷെ
💬 Comments
View all comments