0%

Chapter Title : ആന്റിയുടെ വാഴകൾ 3 [Arun]

Author : arun Read All Parts 3.8K

കാര്യമാക്കാതെ) ഓഹ് ആര് പറഞ്ഞു ചേച്ചിയോട്? കാവ്യ : അങ്ങനെയാണോ?എങ്കിൽ ഓക്കെ..

ഞാൻ :എടി.. അത്! കാവ്യ : അത്? ഞാൻ : നീ എങ്ങനെ എടുക്കുമെന്നറിയില്ല.. കാവ്യ : ഞാൻ ആരെയും എടുക്കാൻ പോണില്ല.. ഞാൻ : എടി.. പുല്ലേ.. കളിയാക്കുകയാണോ!?

കാവ്യ : എന്ത്? പുല്ലെന്നോ? ഞാൻ : അതേടി.. പുല്ലേ..

കാവ്യ : വാ അരുൺ.. നമുക്ക് തിരിച്ചുപോകാം.. ഞാൻ : അവിടെ നിൽക്ക്..!നീ ഇതു കൂടി കേട്ടിട്ട് പോയാൽ മതി..എനിക്ക് നിന്നെ പണ്ടേ ഇഷ്ടമാണ്.കുറെ കാലമായി ഇതുമനസ്സിൽ മൂടികൊണ്ടു നടക്കുന്നത്. ഇനി നീ എന്താന്ന് വച്ചാൽ തീരുമാനിക്ക്.. കാവ്യ : ഹ്മ്മ്..ശരിക്കും? ഞാൻ : അതെ ശരിക്കും.. കാവ്യ : എന്നെകുറിചെല്ലാം ഗ്രീഷ്മ പറഞ്ഞിട്ടും നിനക്കെന്നെ ഇഷ്ടമാണോ?

(ഞാൻ മനസ്സിൽ -: ഹ്മ്മ്..ഗ്രീഷ്മ മുൻപ് ഇവളുടെ ഫാമിലി ബാക്ഗ്രൗണ്ട് എന്നോട് പറഞ്ഞതായി ഞാൻ ഓർക്കുന്നു.. അതായിരിക്കും ഇവൾ ഇപ്പോൾ ഈ പറയുന്നത്)

ഞാൻ : കാവ്യ..! എനിക്ക് നിയല്ലതയൊരു പെണ്ണിനെ വിവാഹം കഴിക്കുന്നത് സങ്കല്പിക്കാൻ കൂടി വയ്യാ. നീയെന്റെ കൂടെയുണ്ടെങ്കിൽ എന്നുമെന്റെ ജീവിതം സന്തോഷമായിരിക്കും.

കാവ്യ : (തല താഴ്ത്തി )ഹ്മ്മ്.. എനിക്കും ഇഷട്ടമാണ്..! ഞാൻ :(അത്ഭുതത്തോടെ) എന്ത്? കാവ്യ : എടാ.. പോട്ടാ..എനിക്കും നിന്നെ ഇഷ്ടമാണെന്ന്..

ഞാൻ : അത് എങ്ങനെ? കാവ്യ : ഗ്രീഷ്മ വാ തുറന്നാൽ നിന്നെ പറ്റിയായിരിക്കും പറയുന്നത് പിന്നെ മുൻപ് തുടങ്ങി നീ ഇത്രയും കാലം എന്റെ പുറകെ നടക്കുന്നതും ഞാൻ ശ്രെദ്ധിച്ചട്ടുണ്ട്.

(ഓഹ് എന്തോ മഹാ യുദ്ധം വിജയിച്ച യോദ്ധാവിനെ പോലെയായിരുന്നു അപ്പോളേന്റെ

💬 Comments

View all comments