0%

Chapter Title : ആന്റിയും തങ്കച്ചായനും 3 [San]

Author : Kambikathakal Read All Parts 799

ആയത്പോലെ തോന്നി. ഇതിന്റെ ഇടയിൽ ഞങ്ങൾ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും ഒക്കെ പറഞ്ഞ് വളരെ അടുത്ത സുഹൃത്തുക്കൾ ആയി.

ആന്റി ഒരു ദിവസം എന്നോട് എന്തോ ആവശ്യത്തിന്  ആന്റിയുടെ ആധാറിന്റെ ഒരു കോപ്പി എടുക്കാൻ പറഞ്ഞു. ഞാൻ ആന്റിയുടെ ഡേറ്റ് ഓഫ് ബർത്ത് നോക്കിയപ്പോൾ അത് രണ്ടുദിവസം കഴിഞ്ഞ് ആണെന്ന് മനസ്സിലായി. അങ്ങനെയാണെങ്കിൽ ആന്റിക്ക് ഒരു സർപ്രൈസ് കൊടുക്കണമല്ലോ. ആന്റിയും കൊണ്ട് ഒന്ന് വൈകിട്ട് പുറത്തു പോയി ഡിന്നർ പുറത്തുനിന്ന് കഴിച്ചിട്ട് തിരിച്ചു വരാം. ഒരു ഗിഫ്റ്റും കൊടുക്കണമല്ലോ. എന്തു കൊടുക്കണം എന്ന് ആലോചിച്ചു എനിക്ക് ഒരു പിടിയും കിട്ടിയില്ല. അവസാനം ആന്റിയുടെ ആ രൂപത്തിന് കാലിൽ ഒരു സ്വർണ്ണ പാദസരം കൂടിയിട്ടാൽ ആന്റിയുടെ സൗന്ദര്യം ഒന്നുകൂടി കൂടും എന്ന് എനിക്ക് തോന്നി. കയ്യിലിരുന്ന പോക്കറ്റ് മണി വെച്ച് ഞാൻ ഒരു ജോഡി സ്വർണ പാദസരവും മേടിച്ചു.

ബർത്ത് ഡേ യുടെ അന്ന് ഞാൻ പതിവുപോലെ ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് കോളേജിലേക്ക് പോയി. ആന്റിയെ വിഷ് ചെയ്യാൻ ഒന്നും പോയില്ല. വെറുതെ സർപ്രൈസ് കളയണ്ടല്ലോ.  വൈകിട്ട് തിരിച്ചു വന്നിട്ട് പതിവുപോലെ ചായയൊക്കെ കുടിച്ചു. എന്നിട്ട് നല്ല സുഖമില്ല തലകറങ്ങുന്ന പോലെ, ഞാൻ ഇത്തിരി നേരം കിടക്കാൻ പോകുവ എന്ന് പറഞ്ഞ് എന്റെ റൂമിൽ കയറി കിടന്നു. ആന്റി അടുക്കളയിലെ ജോലി എല്ലാം ഒതുക്കിയിട്ട് കുളിക്കാൻ കയറി. കുളി കഴിഞ്ഞ് ഇറങ്ങി ആന്റി മോൾക്ക് ചോറ് കൊടുക്കുന്നതിന്റെ ശബ്ദങ്ങൾ എനിക്ക് കേൾക്കാമായിരുന്നു. അമ്മച്ചിയും അവരോടൊപ്പം തന്നെ കഴിച്ചു. അവരെല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ ആന്റി എന്റെ റൂമിലേക്ക് വന്നു. " എടാ എഴുന്നേറ്റ്

💬 Comments

View all comments