Chapter Title : ആന്റിയും തങ്കച്ചായനും 4 [San]
അല്ലേ
ആന്റി : എന്നിട്ട് എങ്ങനെയുണ്ടായിരുന്നു
ഞാൻ : സ്വർഗം കണ്ടുപോയി
ഞാൻ പതുക്കെ എന്റെ കാലുകൾ അറിയാത്ത പോലെ മേശയുടെ അടിയിലൂടെ നീക്കി ആന്റിയുടെ കാലുകളിൽ തൊട്ടു. ആന്റി പെട്ടെന്ന് കാലു വലിച്ചു
ആന്റി : പിന്നെ ഇപ്പോൾ എന്താണ് വിശപ്പ് ഇല്ലാത്തതു?
ഞാൻ : തൊണ്ടയിൽ നിന്നും ഒന്നും ഇറങ്ങില്ല
ആന്റി : അതെന്താടാ
ഞാൻ : ഓരോന്നും കാണുമ്പോൾ വിശപ് കെടും
ആന്റി : വിശപ് കെടാൻ മാത്രം ഇപ്പോൾ നീ എന്താണ് കണ്ടത്
ഞാൻ : നല്ല കൊഴുത്ത ഇറച്ചി കാണുമ്പോൾ ചോറും കൂട്ടാനും ഒന്നുമിറങ്ങില്ല.
ആന്റി : തിന്നാൻ തോന്നുണ്ടോ ഇറച്ചി? നിനക്ക് അത്ര ഇഷ്ടമാണെങ്കിൽ നാളെ നമുക്ക് ചന്തയിൽ നിന്നും മേടിക്കാം
ഞാൻ ആന്റിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആന്റി വളരെ നോർമൽ ആയി കാര്യം പറയുന്നത് പോലെ തോന്നി. ഇനി ഞാൻ ഉദേശിച്ചത് അല്ലേ ആന്റി ഉദ്ദേശിക്കുന്നത്? എനിക്ക് ആകെ സംശയമായി.
ഞാനൊന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ആന്റി എന്നെ നോക്കി. ഞാൻ എന്റെ പ്ലേറ്റിൽ നോക്കി ഇരുന്നു. പെട്ടെന്നു എന്റെ കാലിൽ ഒരു തോണ്ടൽ.
ആന്റി : തിന്നാൻ വേണോടാ ഇറച്ചി?
അന്നേരമാണ് അമ്മച്ചിയുടെ മുറിയുടെ വാതിൽ തുറക്കുന്നത് കേട്ടു. അമ്മച്ചി വെള്ളം എടുക്കാൻ ഞങ്ങളുടെ അടുത്ത് ടാബ്ലിന്റെ അടുത്തേക് വന്നു.
ആന്റി വീണ്ടും എന്റെ കാലിൽ അമർത്തി എന്നോട് ചോദിച്ചു ഇറച്ചി വേണോടാ എന്ന്. അമ്മച്ചിയുടെ മുന്നിൽ ആന്റി ഇത് പറഞ്ഞപ്പോൾ എന്റെ തൊണ്ട വരണ്ടു പോയി.
അമ്മച്ചി : വളർന്നു വരുന്ന പിള്ളേരല്ലേ? ഈ
💬 Comments
View all comments