0%

Chapter Title : ആന്റിയും തങ്കച്ചായനും 4 [San]

Author : Kambikathakal Read All Parts 1.4K

പ്രായത്തിൽ അല്ലാതെ പിന്നെ എപ്പോഴാണ് ഇറച്ചി കഴിക്കുക?

ആന്റി : എന്നാപ്പിന്നെ കുറച്ചു കൊടുത്തേക്കാം

ഞങ്ങൾ കഴിച്ചു കഴിഞ്ഞപ്പോഴേക്കും അമ്മച്ചി വെള്ളവും എടുത്തു കൊണ്ട് മുറിയിലേക് പോയി. അന്നേരമാണ് എൻറെ ശ്വാസം നേരെ ആയതു. ആന്റി അത് കണ്ടു ചിരിക്കാൻ തുടങ്ങി. എന്നിട്ടു പ്ലേറ്റ് എടുത്തിട്ടു അടുക്കളയിലേക്ക് പോകാൻ തുടങ്ങി. ഞാൻ ബാക്കി പാത്രങ്ങളും എടുത്തു അടുക്കളയ വെച്ചു.

ആന്റി : ഇനി എന്നതാ? കിടക്കാൻ പോകുവാണോ

ഞാൻ : ഇല്ല, ആന്റിക് എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ പറഞ്ഞാൽ മതി ഞാൻ സഹായികക്കാം

ആന്റി : ഹെല്പ് ഒന്നും വേണ്ട, നീ വേണമെങ്കിൽ പോയി ഒരു സിഗരറ്റ് വലിച്ചോ, വെപ്രാളം ഒക്കെ മാറട്ടെ

ഞാൻ ചമ്മി. രഹസ്യമാണെന്നു എനിക്കു തോന്നിയ കാര്യം ആണ് ആന്റി ഇപ്പോൾ പറഞ്ഞത്. ഇത് എങ്ങനെ അറിഞ്ഞു എന്നാണ്

ആന്റി : നീ ഷെഡിന്റെ അവുടെ വലിക്കുന്നത് എനിക്കറിയാം. ആരും അറിയാതെ സൂക്ഷിച്ചോ. തങ്കച്ചായൻ അറിഞ്ഞാൽ നല്ല വീക്ക് കിട്ടും.

ഞാൻ : ആന്റി എങ്ങനെ അറിഞ്ഞു ഇത്

ആന്റി : ഞാൻ ഒരു ദിവസം ഷീറ്റ് എടുക്കാൻ വന്നപ്പോൾ നീ ഇറങ്ങി പോകുന്നത് കണ്ടു. റൂമിനകത്തു കേറിയപ്പോൾ ആണ് ഭയങ്കര സ്മെല്. മോൻ ചമ്മണ്ട. ടെറസിൽ പോയി വലിച്ചോ

ഞാൻ അത് കേട്ടു അവിടെ നിന്നും വലിഞ്ഞു. ഇന്നത്തെ ദിവസം ഇനി എന്തൊക്കെ കാണണോ എന്തോ. ആന്റി  മൊത്തത്തിൽ എന്നെ ഞെട്ടിച്ചുകൊണ്ടിരിക്കുവാ. ഒരു സർപ്രൈസ് കൊടുത്തപ്പോൾ ഇങ്ങോട്ടു മൊത്തത്തിൽ സർപ്രൈസ് തന്നെ ആണ്. സിഗറേറ്റും ലൈറ്റ്റും എടുത്തു ഞാൻ ടെറസിലേക്ക് പോയി.

💬 Comments

View all comments