0%

Chapter Title : ആൻസി 1 [ബിലാൽ]

Author : Kambikathakal Read All Parts 192

ഉണ്ടേൽ കല്യാണം നടത്താം '' എന്നാണ് .

അങ്ങനെ ആണ് ആൻസി ക്യാനഡാക്കു സ്റ്റുഡന്റ് വിസ്സക്ക് അപ്ലൈ ചെയ്തത് .അലക്സ് നു  കാര്യമായ വിദ്യാഭ്യാസം ഇല്ലാത്തതു കൊണ്ട് അവനു   നേരിട്ട് അപ്ലൈ ചെയ്തു പോകാൻ പറ്റില്ല , അതുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത് . അവൾക്കും പോകാൻ താല്പര്യം ഇല്ലായിരുന്നുവെങ്കിലും അലക്സ് നെ കെട്ടാൻ വേണ്ടി മാത്രം ആണ് അവൾ പോകാൻ തീരുമാനിച്ചത് . അവിടെ ഒരു കോളേജിൽ അഡ്മിഷൻ ഒക്കെ റെഡി ആയി , ആകെ പരിജയം ഉള്ളത് അലക്സ് ന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവിടെ , സിനോജ് -അവൻ ആണ് റൂം ഒക്കെ ശെരിയാക്കി കൊടുത്തത് .

അങ്ങനെ ഒത്തിരി പ്രാർത്ഥനകളും പ്രതീക്ഷകളും ആയി ആൻസി കാനഡയിൽ എത്തി . എയർപോർട്ടിൽ നിന്നും സിനോജ് അവന്റെ ഒരു  ഫ്രിണ്ടും ആയി വന്നു , അവന്റെ പേര് ജോബി . അവർ അവളെ റൂമിലേക്ക് കൂട്ടികൊണ്ടു പോയി .ഒരു വലിയ വീടായിരുന്നു അത് , മെയിൻ ഫ്ലോറിൽ 3 മുറികൾ ഉണ്ടായിരുന്നു , അതിൽ രണ്ടു റൂമിലും നോർത്ത് ഇന്ത്യൻസ് ആയിരുന്നു , ആൻസി മറ്റൊരു പെണ്ണും ആയി റൂം ഷെയർ ആയിരുന്നു . സിനോജ്ഉം  അവന്റെ ഫ്രിണ്ടും താഴെ ബേസ്‌മെന്റിൽ ഓരോ റൂമിൽ ആയിരുന്നു . ആൻസി വന്ന ഉടനെ തന്നെ ക്ഷീണം കൊണ്ട് കിടന്നു ഉറങ്ങി പോയി , എണീറ്റപ്പോളേക്കും അവളുടെ റൂംമേറ്റ് വന്നിരുന്നു . അവളുടെ പേര് ജിൻസി , അവൾ വന്നിട്ട് 1 ഇയർ ആകാറായി ,അവർ കുറേ

💬 Comments

View all comments