0%

Chapter Title : ആൻസി 1 [ബിലാൽ]

Author : Kambikathakal Read All Parts 192

നേരം സംസാരിച്ചിരുന്നു . ഫുഡ് കഴിക്കാൻ പുറത്തു ഇറങ്ങിയപ്പോൾ സിനോജും അവന്റെ ഫ്രിണ്ടും കിച്ചണിൽ കുക്കിംഗ് ആയിരുന്നു . അപ്പോളാണ് അവൾ വീടൊക്കെ കാണുന്നത് . കോമൺ കിച്ചൻ ആയിരുന്നു എല്ലാര്ക്കും കൂടി , ലോണ്ടറി താഴെ ബേസ്‌മെന്റിൽ ആയിരുന്നു . ഒരാഴ്ച കൊണ്ട് അവൾ അവരും ആയി നല്ല കൂട്ടായി .

അന്ന് ഒരു ശെനിയാഴ്ച ആയിരുന്നു , അവർക്ക് ക്ലാസ് ഉണ്ടായിരുന്നില്ല . എല്ലാവരും കൂടി ബിരിയാണി ഉണ്ടാക്കാൻ തീരുമാനിച്ചു . ജിൻസി ആയിരുന്നു മെയിൻ കുക്ക് , സിനോജ് : ആൻസി , കാനഡ എങ്ങനെ ...ഇഷ്ടം ആയോ ?

ആൻസി :ഇഷ്ടം ആയി വരുന്നു

ജോബി :ഇപ്പോൾ തന്നെ തണുപ് തുടങ്ങും , അന്നേരം ആണ് ഈ ഇഷ്ടം ഒക്കെ പോകുന്നെ .

ജിൻസി : ഒന്ന് പോടാ , അവളെ പേടിപ്പിക്കാതെ

ആൻസി : എനിക്ക് പേടിയൊന്നും ഇല്ലാ ..

സിനോജ് : നാട്ടിൽ നിന്നും വന്നതിന്റെ വിഷമം ഒക്കെ മാറിയോ ? അലക്സ് എന്ത് പറയുന്നു ?

ആൻസി : സുഗായിട്ടിരിക്കുന്നു .

സിനോജ് : ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് , നിങ്ങൾ എങ്ങനാ ലൈൻ ആയതു ? നിങ്ങൾ തമ്മിൽ എന്താണ് പൊരുത്തം .

ആൻസി : ആദ്യം എനിക്ക് അങ്ങനെ ഒരു താല്പര്യം ഒന്നും ഇല്ലായിരുന്നു , പിന്നെ  പിന്നെ  എപ്പോളോ ....

സിനോജ് : എന്തായാലും കൊള്ളാം , ഒരു പണിയും ഇല്ലാതെ ചുമ്മാ നടക്കുന്ന അവന്റെ ആഗ്രഹം , നിന്നെ

💬 Comments

View all comments