Chapter Title : ആൻസി മമ്മിയും ജോണും പിന്നെ അവന്റെ അങ്കിളും [എബിൻ]
എന്നാ ശരിയെന്നും പറഞ്ഞ് മമ്മി ഫോൺ വെച്ചു...
എബിനന്നേരം ഞാൻ ഫ്രണ്ട്സിനെയൊക്കെ വിളിച്ചു പറയട്ടേയെന്ന് പറഞ്ഞപ്പോൾപ്പ
.. നിനക്ക് വേറേ പണിയില്ലേ നിന്റെ പപ്പ വരത്തൊന്നും ഇല്ല.. വെറുതെ ആൾക്കാരെ ഒക്കെ വിളിച്ചു പറഞ്ഞാൽ നാണക്കേടാകും... പിന്നെ പപ്പ എനിക്ക് വാക്ക് തന്നതാ ഉറപ്പായും വരും..
ഉം.. എപ്പൊഴും ഇതേപ്പൊലെ വരാന്നു പറഞ്ഞിട്ട് നിന്റെ പപ്പ എന്തേലും വർക്ക് പെൻഡിംഗ് ഉണ്ടെന്നും പറഞ്ഞ് ഒഴിവാകും.. ഞാനിതെത്ര കണ്ടതാ... നീ വേണേൽ കൂട്ടുകാരെ വിളിച്ചു പറഞ്ഞോ.. അവസാനം പപ്പ വന്നില്ലെങ്കിൽ കൂട്ടുകാരുടെ മുന്നിൽ നാണം കെട്ടൂന്നും പറഞ്ഞോണ്ട് വരരുത് ഞാനെന്തായാലും നിന്റെ പപ്പ വരുമെന്ന് ഉറപ്പായാലേ ആൾക്കാരെ വിളിച്ചു പറയൂ... അതും പറഞ്ഞിട്ട് ഞാൻ കുളിച്ചിട്ട് വരാന്നും പറഞ്ഞ് മമ്മി റൂമിലേക്ക് പോയി കതകടച്ചു... എബിനാണേൽ ഫ്രണ്ട്സിനോട് നാളെ വെഡ്ഡിംഗ് ആനിവേയ്സറിക്ക് പാർട്ടി ഉണ്ട് വീട്ടിലേക്ക് വരാൻ പറയണോ അതോ മമ്മി പറഞ്ഞപോലെ പപ്പ വരുമോന്ന് കൺഫോം ചെയ്തിട്ട് അവരെയൊക്കെ വിളിച്ചു പറയണോ എന്ന കൺഫ്യൂഷനായി... അപ്പോഴേക്കും മമ്മി റൂമിൽ നിന്നും അടുക്കളയിലേക്ക് പോയി തലയിൽ എണ്ണകുപ്പിയും എടുത്തു കൊണ്ട് വന്നു.. എടാ നീ പേനയും പേപ്പറും എടുക്ക് നമ്മുക്ക് ആരെയൊക്കെ വിളിക്കണമെന്ന് ലിസ്റ്റ് ഇട്ടു വെക്കാം എന്തായാലും നിന്റെ പപ്പ വരുമെന്ന് ഉറപ്പ് പറഞ്ഞതല്ലേ... ഞാൻ കുളിച്ചിട്ട് വന്നിട്ട് എല്ലാരെയും വിളിക്കാം.. മമ്മി അതും പറഞ്ഞ് മുടിയിൽ എണ്ണ തേക്കാൻ തുടങ്ങി.. അത് കേട്ടപ്പോൾ എബിന് സന്തോഷമായി പേപ്പർ വേണ്ട മമ്മി പറഞ്ഞോ ഞാൻ ഫോണിൽ ടൈപ് ചെയ്ത് വെക്കാം അവൻ ഫോണെടുത്തതും റൂമിൽ മമ്മിയുടെ ഫോൺ
💬 Comments
View all comments