0%

Chapter Title : ആൻസിയുടെ ഇച്ചായൻ [ചുവന്ന മുടിയുള്ള നാടൻ പെണ്ണ്]

Author : Kambikathakal Read All Parts 1.1K

ഇത് ഞാ…..”

ദൈവമേ ഇച്ചായൻ….. ഞാൻ വേഗം നൈറ്റി എടുത്തു മുൻപിൽ പൊത്തി പിടിച്ചു ബാത്റൂമിലേക്ക് ഓടി..

“എന്താടീ അവിടെ???”

അമ്മച്ചിയുടെ അലർച്ച…

“അമ്മച്ചി… അവൾ.. എന്നെക്കണ്ടു.. പേടിച്ചു…”

ഇച്ചായൻ വിളിച്ചു പറഞ്ഞത് കേട്ടു.. ദൈവമേ ഇച്ചായൻ എന്നെ ഉടുതുണി ഇല്ലാതെ ആണല്ലോ കർത്താവെ കണ്ടത്. ഛെ.. “

ഞാൻ വേഗം നൈറ്റി വലിച്ചു ഇട്ടു.. ബ്രായും പാന്റിയും ബെഡിൽ ആണ്.. ഇനി എങ്ങനെ ഇച്ചായന്റെ മുഖത്ത് നോക്കും ദൈവമേ… പുറത്തേക്ക് ഇറങ്ങാനും മടി ആകുന്നു..

ഞാൻ വാതിൽ മെല്ലെ ഒന്ന് തുറന്നു നോക്കി.. ഒറ്റ ഓട്ടം ആയിരുന്നു പുറത്തേക്ക്.. പുറത്തേക്ക് ഓടിയതും പോയി ഇടിച്ചത് അമ്മച്ചിയുടെ ദേഹത്തും..

“ഈ നശൂലം. നിന്റെ അമ്മയെ കെട്ടിക്കാൻ ആണോ നാശമേ ഇങ്ങനെ ഓടുന്നത്…?”

ചെവിക്ക് കിട്ടി നല്ലൊരു കിഴുക്ക്.. ഒന്നും മിണ്ടാതെ ചെവിയും തിരുമ്മി അടുക്കളയിൽ ചെന്നു.. കണ്ണ് നിറഞ്ഞിരുന്നു..

വേഗം തന്നെ ദോശ മാവ് എടുത്തു അടുപ്പത്തു കല്ല് വച്ചു.. അല്ലെങ്കിൽ ഇനി വേറെ കേൾക്കും.

“നീ എന്നാത്തിനാടീ ആ പെണ്ണിനെ ഇങ്ങനെ ചീത്ത പറയുന്നത്? “

അപ്പച്ചൻ അമ്മച്ചിയോട് ചോദിക്കുന്നത് കേട്ടപ്പോൾ ആശ്വാസം തോന്നി.. എന്നും അപ്പച്ചനും ഇച്ചായനും എനിക്ക് സപ്പോർട് ആണ്..

“എന്നാ കൊഞ്ചിച്ചു അങ്ങ് വളർത്തു പുന്നാര മോളെ.. അല്ലെങ്കിലേ അതിനെ കെട്ടിച്ചു വിടാൻ ആയി…”

“അവള് പഠിക്കട്ടെ… അവളെ ദേവസ്സിയുടെ മകൾ ആണ്.. പഠിച്ചു ടീച്ചർ ആയിട്ട് കെട്ടിച്ചാൽ മതി..”

“നിങ്ങൾക്ക് അറിയില്ല ഒരു അമ്മയുടെ വിഷമം….”

“ഓ ഒന്ന് പോയെടീ.. നീ അവളോട് സ്നേഹത്തിൽ ഒരു വാക്ക് പറയാറില്ല.. ചീത്ത

💬 Comments

View all comments