0%

Chapter Title : ആഫ്രിക്കൻ ടെറർ

Author : kkstories Read All Parts 1.2K

മിലിട്ടറി ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലം കണ്ടു കുറച്ചു വണ്ടികളും മറ്റും കിടപ്പുണ്ട്. കെട്ടിടങ്ങളും ഉണ്ട്. ജനറലിന്റെ വണ്ടി കണ്ടപ്പോൾ പട്ടാളക്കാർ സല്യൂട്ട് ചെയ്യുന്നുണ്ട്.ക്യാമ്പിന് ഒത്ത നടുക്കായി കോട്ട പോലെ ഒരു വലീയ കെട്ടിടം കണ്ടു. വണ്ടി നിന്നു എല്ലാവരും ഇറങ്ങി പട്ടാളക്കാർ അഞ്ജലിയുടെ പെട്ടികളും എടുത്തു അകത്ത് അഞ്ചാറു നീഗ്രോകൾ ഉണ്ടായിരുന്നു, 3 സ്ത്രീകളും 3 പുരുഷന്മാരും. ജനറൽ അഞ്ജലിയോടായി പറഞ്ഞു ഇനി മുതൽ നീ ഇവിടെ ആണ് നില്ക്കേണ്ടത്, രക്ഷപെടാൻ ശ്രമിച്ചാൽ അവനെ ഞാൻ വെച്ചേക്കില്ല. രണ്ടു നീഗ്രോ പെണ്ണുങ്ങൾ വന്ന് അഞ്ജലിയെ അകത്തോട്ടു കൊണ്ടുപോയി ആ കെട്ടിടത്തിനു രണ്ടു നിലയും അടിയിൽ ഒരു നിലയും ആണ് ഉള്ളത്. അഞ്ജലിയെ അവർ അണ്ടർ ഗ്രൌണ്ടിലെക്കാണ് കൊണ്ടുപോയത്. പടികൾ ഇറങ്ങി ഒരു കോറിഡോറിലൂടെ കുറെ നടന്നു രണ്ടു ഡോർ പിന്നിട്ട് മൂനാമത്തെതിന്റെ മുന്നിലെത്തി. വലിയൊരു ഇരുമ്പ് വാതിൽ ആയിരുന്നു, അത് തുറന്ന് അഞ്ജലിയെ അകത്തേക്ക് കെയറ്റി. അകത്തു 4 സ്ത്രീകൾ ഉണ്ടായിരുന്നു എല്ലാവരും പെട്ടെന്ന് ചാടി എഴുന്നേറ്റു. ഒരാൾക്ക്‌ മലയാളി മുഖച്ഛായ, 2 പേര് വെളുത്ത വർഗ്ഗക്കാരാണ്, ഒരാൾക്ക് ജപ്പാൻകാരിയാണെന്ന് തോന്നും. ഒരു കട്ടിൽ കാണിച്ചിട്ട് അത് ഉപയോഗിച്ചോളാൻ നീഗ്രോ പെണ്ണ് പറഞ്ഞിട്ടു അവർ പുറത്തേക്കു പോയി.

വലിയൊരു ഹാളായിരുന്നു അത് മലയാളി ആണെന്ന് തോന്നിക്കുന്ന പെണ്ണ് അഞ്ജലിയുടെ അടുത്തേക്ക് വന്നു ചോദിച്ചു

മലയാളി ആണോ?

അതെ

എന്റെ പേരു ആൻസി, ഞങ്ങളും ഇവടെ തടവിൽ കഴിയുകയാണ്.

എല്ലാവരും അഞ്ജലിയെ ദുഖത്തോടെ നോക്കി, ആൻസി ഓരോരുത്തരെ ആയി പരിചയപ്പെടുത്തി

ആൻസി നേഴ്സ് ആയിരുന്നു അങ്ങനെയാണ് 1

💬 Comments

View all comments