Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]
കിട്ടുന്നില്ല.. പിന്നെ ബെഡിൽ മലർന്ന് കിടന്നു ഓരോന്ന് ചിന്തിച്ചു ഉറങ്ങിപ്പോയി..
കുറച്ചു കഴിഞ്ഞു ഞാൻ ഉറക്കമുണർന്നു.. സമയം നോക്കിയപ്പോൾ 9 മണി കഴിയാറായി.. വല്ലാത്ത വിശപ്പ് തോന്നി.. ഉച്ചക്കും കാര്യമായി ഒന്നും കഴിച്ചിട്ടില്ല.. താഴെ പോയാൽ അമ്മയെ അഭിമുഗീകരിക്കാൻ മടിയുണ്ട് പക്ഷെ വേറെ വഴിയില്ല.. ഞാൻ മെല്ലെ താഴേക്ക് നടന്നു..
താഴെ എത്തി. അമ്മയുടെ റൂമിൽ വെളിച്ചം ഉണ്ട്.. ഞാൻ മേശയുടെ അടുത്ത് ചെന്നു. ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു.. ഞാൻ മെല്ല ഒരു ചെയർ എടുത്ത് ഇട്ട് ഇരുന്ന് ഒരു പ്ലേറ്റിൽ ചപ്പാത്തിയും കറിയും എടുത്തു കഴിച്ചു.. കഴിച്ചു കഴിഞ്ഞപ്പോഴും അമ്മ അങ്ങോട്ടേക്ക് വന്നില്ല..
ഞാൻ പിന്നെ പ്ലേറ്റ് കഴുകി വെച്ചു എന്റെ റൂമിലേക്ക് നടന്നു.. റൂമിൽ കയറാൻ നേരം അമ്മയുടെ റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.. ഞാൻ അത് നോക്കാതെ റൂമിൽ വന്നു കിടന്നു.. എപ്പഴോ ഉറങ്ങിപ്പോയി..
രണ്ട് ദിവസം ഇതേ പോലെ തന്നെ കടന്നുപോയി.. ഞാൻ ഉണരുന്നതിനു മുന്നേ അമ്മ ജോലിക്ക് പോയിട്ടുണ്ടാവും വൈകുന്നേരം വരുമ്പോൾ റൂമിൽ ആയിരിക്കും..
മൂന്നാമത്തെ ദിവസം..
ഇന്ന് ഞാൻ പതിവിലും നേരത്തെ ഉണർന്നിരുന്നു കുളിയൊക്കെ കഴിഞ്ഞു ഡ്രസ്സ് ഇട്ട് ബാഗുമെടുത്ത് റൂമിൽനിന്ന് ഇറങ്ങി.
സ്റ്റെപ്പ് ഇറങ്ങുമ്പോഴാണ് അമ്മ റൂമിൽ നിന്ന് ഇറങ്ങുന്നത് കണ്ടത്.. ഡോർ അടയ്ക്കുമ്പോൾ അമ്മ എന്നെ കണ്ടു.. എന്നെ കണ്ടതും കണ്ട ഭാവം കാണിക്കാതെ തിരിഞ്ഞു മുന്പിലത്തെ ഡോറിന്റെ അടുത്തേക്ക് നടന്നു.. ഞാൻ വേഗം സ്റ്റെപ്പ് ഇറങ്ങി അമ്മയുടെ അടുത്തെത്തി
"അമ്മേ.." ഞാൻ പതിയെ വിളിച്ചു..
എന്റെ വിളി കേട്ട് അമ്മ പെട്ടന്ന് നിന്നു. പക്ഷെ തിരിഞ്ഞ് നോക്കിയില്ല..
"അമ്മേ.. എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ.. എനിക്ക്... എനിക്ക് അറിയാതെ പറ്റിയതാ.."
അമ്മ ഒന്ന് തിരിഞ്ഞ് എന്നെ നോക്കുകപോലും ചെയ്തില്ല.. രണ്ടു സെക്കന്റ് കഴിഞ്ഞു അമ്മ മുന്പിലത്തെ ഡോർ തുറന്നു പുറത്തേക്ക് പോയി.. പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു..
ഞാൻ അവിടെ തന്നെ നിന്നു.. എനിക്ക് വിഷമമായി.. രണ്ടു ദിവസം ആയിട്ടും അമ്മ എന്റെ മുഖത്തു പോലും നോക്കുന്നില്ല.. ഇനി ഞാൻ എന്ത്
💬 Comments
View all comments