0%

Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Author : Kambikathakal Read All Parts 41954

കണ്ടില്ലേ അപ്പൂനെ.. ഞാൻ പറഞ്ഞപ്പോ അച്ഛൻ വിശ്വസിച്ചില്ലല്ലോ.." ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..

"നീ എന്താ അച്ഛനെ കണ്ടിട്ട് ഒന്നും മിണ്ടാതെ നിൽക്കുന്നെ.." ചേച്ചി ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ നിന്നു.. അച്ഛന്റെ മുഖത്ത് നോക്കാൻ എന്തോ മടിയുള്ളപോലെ..

"അപ്പൂ.. ടാ.. അച്ഛനോട് മോന് ദേഷ്യമാണോ.." അച്ഛൻ ചോദിച്ചു.. അച്ഛന്റെ ശബ്ദം ഇടറിയിരുന്നു..

അത് കേട്ടപ്പോൾ എനിക്ക് വിഷമമായി.. ഞാനാകെ സമ്മർദ്ധത്തിൽ ആയി.. അച്ഛനോട് മിണ്ടണോ.. ഞാൻ ഒന്നും മിണ്ടാതെ നിന്നാൽ അച്ഛന് അത് വിഷമമാവില്ലേ.. അല്ലെങ്കിൽ കുറച്ചു വിഷമിക്കട്ടെ.. അമ്മയെ ചതിച്ചിട്ടല്ലേ.. എന്തൊക്കെയോ ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നുപോയി..

"ചേച്ചി.. ഞാൻ പൊക്കോട്ടെ.." ഒടുവിൽ ചേച്ചിയുടെ മുഖത്ത് നോക്കാതെ തല കുനിച്ചു നിന്ന് ഞാൻ ചോദിച്ചു..

"എന്താ അപ്പൂ.. എന്തുപറ്റി.. നമ്മടെ അച്ഛനല്ലേ.." ചേച്ചി എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു..

ഞാൻ ഒന്നും മിണ്ടിയില്ല..

"എങ്കിൽ നമുക്ക് പോവാം.. നീ കാറിൽ കേറി ഇരുന്നോ.." അത്രയും പറഞ്ഞു ചേച്ചി ഡോർ തുറന്നുതന്നു.

ഞാൻ മടിച്ചുകൊണ്ട് കാറിലേക്ക് കേറിയിരുന്നു..

ചേച്ചി അച്ഛനെ കുറച്ചു അപ്പുറത്തേക്ക് വിളിച്ചു എന്തോ സംസാരിക്കുന്നത് ഞാൻ മിററിലൂടെ കണ്ടു..

"വണ്ടി അച്ഛൻ എടുക്കുന്നോ.." ഒടുവിൽ ചേച്ചി മുന്നിലെ ഡോർ തുറക്കുന്നതിനിടെ ചോദിച്ചു..

"വേണ്ട, മോളെടുത്തോ.. അച്ഛൻ പുറകിൽ കേറിക്കോളാം.." അച്ഛൻ പറഞ്ഞു.

ഞാൻ കരുതിയത് അച്ഛൻ ഞങ്ങളുടെ കൂടെ വരില്ല എന്നായിരുന്നു.. എനിക്കിപ്പോൾ കാറിൽ നിന്ന് ഇറങ്ങിപ്പോവാൻ ആണ് തോന്നിയത്..

"പോവാം.." ചേച്ചി കയറി ഇരുന്നുകൊണ്ട് ചോദിച്ചു..

വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഞങ്ങൾ യാത്ര തുടർന്നു.. യാത്രയ്ക്കിടയിൽ ഞാനൊന്നും മിണ്ടിയില്ല..

കുറച്ചു ദൂരം പിന്നിട്ടപ്പോൾ വണ്ടി പെട്ടന്ന് മെയിൻ റോഡിൽ നിന്ന് ഇടത് സൈഡിലേക്ക് വളച്ചു ഒരു പോക്കറ്റ് റോഡിലേക്ക് കയറി.. ഞാനപ്പോൾ ചേച്ചിയെ നോക്കി.. ചേച്ചി എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു.

കുറച്ചു മുന്നോട്ട് എത്തിയപ്പോൾ റോഡ് സൈഡിൽ ബോർഡിൽ ബീച്ച് എന്ന് എഴുതി വെച്ചത് കണ്ടു..

പണ്ട് ഒരുപാട് പ്രാവശ്യം ഞങ്ങൾ എല്ലാവരും ഒരുമിച്ചു ഇവിടെ വന്നിരുന്നത് എനിക്ക് ഓർമവന്നു.. ഞാൻ മിററിലൂടെ അച്ഛനെ ഒന്ന് നോക്കി. അച്ഛൻ

💬 Comments

View all comments