0%

Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Author : Kambikathakal Read All Parts 70.2K

അപ്പുവിന്റെ അമ്മ എന്ന ഈ കഥ പോലും മൂന്നാമത്തെയോ നാലാമത്തയോ ആണ്... അതിനിടയിൽ എഴുതിയ കുറച്ചു കഥകൾ കംപ്ലീറ്റ് ആക്കാതെ ഇട്ടിട്ടുണ്ട്... അതിൽ ഒരെണ്ണം ഏകദേശം 60 പേജ് വരെ എഴുതിയതാണ്...

അപ്പൊ ആദ്യത്തെ കഥ എവിടെ എന്ന് നിങ്ങൾ ചോദിക്കും... അത് എങ്ങനെയോ ധൈര്യം സംഭരിച്ചു ഫോണിൽ APP Lock എല്ലാം സെറ്റ് ചെയ്ത് എഴുതി തുടങ്ങി... ഏതാണ്ട് പകുതി വരെ എഴുതി ഒന്ന് വായിച്ചപ്പോ "ദൈവമെ ഞാൻ എന്ത്‌ വൃത്തികേടാണ് ഈ എഴുതുന്നെ... ആരേലും അറിഞ്ഞാൽ എന്താവും" എന്നോർത്ത് പേടിച്ച് പിറ്റേന്ന് തന്നെ ഡിലീറ്റ് ആക്കിയത് പോരാഞ്ഞിട്ട് ഫോണടക്കം ഫോർമാറ്റ്‌ ചെയ്ത്കളഞ്ഞു...

പിന്നെ കുറേ മാസങ്ങൾക്ക് ശേഷമാണ് വീണ്ടും എഴുതാൻ തുടങ്ങിയത്..

ഓർമ്മ ശരിയാണെങ്കിൽ 2021 നവംബർ ആയപ്പോഴേക്കും ഈ കഥ ഈ ഇത്രത്തോളം പൂർത്തിയായിരുന്നു...

ബാക്കി ഭാഗം ഒരു എക്സ്ട്രീം പെർഫെക്ഷനിസ്റ്റ് ആയതുകൊണ്ട് അപ്‌ലോഡ് ചെയ്യുമ്പോൾ കിടിലൻ ആയിരിക്കണം എന്ന് കരുതി മുഴുവൻ എഴുതി അപ്‌ലോഡ് ചെയ്യാം എന്ന് വെച്ച് ഇരുന്നു...

എന്നാൽ മടി കാരണം വായിക്കാൻ രസമുള്ള ഭാഗങ്ങൾ മാത്രം മനസ്സിൽ വരുമ്പോൾ എഴുതിവെച്ചു അവസാനം ഫില്ലർ എഴുതാൻ മടിയായി ഒരു വഴിക്കാക്കി ഇട്ടിരുന്നതാണ്...

എബിയുടെ ചരക്കിലെ സപ്പോർട്ട് കണ്ടപ്പോൾ ഏന്താണേലും വേണ്ടില്ല എഴുതിയ അത്രയും പോസ്റ്റ്‌ ചെയ്യാം എന്ന് കരുതി....

ഈ കഥയുടെ മുഴുവൻ ഔട്ട്‌ലൈൻ എന്റെ മനസ്സിൽ ഉണ്ട്.. അതിൽ അവിടെയും ഇവിടെയും ഉള്ള ഒരുപാട് സീൻസ് ഡീറ്റെയിൽസ് അടക്കം എഴുതിവെച്ചതും ആണ്... എന്നാൽ അത്‌ ഇത്ര കാലത്തിനു ശേഷം അതേ ഒഴുക്കിൽ കൂട്ടിച്ചേർക്കണം എന്നതാണ് ടാസ്ക്..

എനി

💬 Comments

View all comments