0%

Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Author : Kambikathakal Read All Parts 70.2K

കയ്യിട്ടു...

ഒറ്റയ്ക്ക് പോവാൻ പേടി ഉണ്ടായിട്ടല്ല.. ഇവിടെ നിന്ന് വീട്ടിലേക്ക് കുറച്ചു ദൂരം ഉണ്ട്.. ഇപ്പോഴും ബസ്സ് ഉണ്ടാവും പക്ഷെ എന്റെ കയ്യിൽ സ്റ്റുഡന്റസ് പാസ്സിന് ഉള്ള ചില്ലറ മാത്രമേ ഉള്ളു.. അമ്മ മിണ്ടാത്തതുകൊണ്ട് രണ്ടുദിവസമായി കയ്യിലുള്ള പൈസ എല്ലാം ഉപയോഗിച്ച് തീർന്നുപോയി..

ഞാൻ ബാൽക്കണിയിലെ ഇരുത്തിയിൽ പോയി ഇരുന്നു.

ചേച്ചിയും എന്റെ കൂടെവന്ന് ഇരുന്നു..

"പണ്ട് നീ ഇവിടെ വന്നു ഒളിച്ചു നിന്ന് ഞാൻ റൂമിലേക്ക് വരുമ്പോ പേടിപ്പിക്കുമായിരുന്നു.. നീ ഓർക്കുന്നുണ്ടോ.." ചേച്ചി ചോദിച്ചു..

ഞാൻ ഒന്ന് പുഞ്ചിരിച്ചു.

"അന്ന് നല്ല രസമായിരുന്നു ല്ലേ.." ചേച്ചി എന്നിലേക്കു ചേർന്നിരുന്നുകൊണ്ട് ചോദിച്ചു..

മ്മ്..

"ഞാൻ എന്തിനേലും പിണങ്ങിയാൽ നീ എന്റെ അടുത്തുവന്നിരുന്ന് ദാ ഇങ്ങനെ കണ്ണിൽ നോക്കി നിൽക്കുമായിരുന്നു..."

ചേച്ചി എന്റെ നേരെ ഇരുന്നുകൊണ്ട് കണ്ണിലേക്കു നോക്കി..

ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി.. പെട്ടന്ന് ചേച്ചിയുടെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു എന്റെ ചുണ്ടിൽ ചേച്ചയുടെ ചുണ്ടുകൾ അമർന്നു....

ഒട്ടും പ്രതീക്ഷിക്കാതെ ചേച്ചി അങ്ങനെ ചെയ്തപ്പോൾ ഞാനാകെ ഷോക്കടിച്ചതുപോലെ ആയി അമ്പരന്ന് നിന്നുപോയി.. പെട്ടന്ന് ചേച്ചി എന്നിൽ നിന്ന് അകന്നുമാറി ഞങ്ങൾ പരസ്പരം നോക്കി..

"അപ്പൂ.... ഞാ..ൻ.... "

ചേച്ചി എന്തോ പറയാൻ വേണ്ടി തുടങ്ങി... എന്റെ കയ്യിൽ കടന്നുപിടിച്ചു...

ഞാനൊരു മരവിപ്പോടെ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി.

പെട്ടന്ന് വീടിന്റെ മുറ്റത്തേക്ക് ഒരു സ്കൂട്ടർ ചീറി പാഞ്ഞു വന്നു നിർത്തി..

അമ്മ..! ഞാൻ മനസ്സിൽ പറഞ്ഞു...

തുടരണോ ഗൂയ്‌സ്? ബോർ ആണോ കഥ?

Note...

ശെരിക്കും ടെക്നിക്കലി 'എബിയുടെ ചരക്കുകൾ' എന്റെ ആദ്യത്തെ കഥയല്ല..

💬 Comments

View all comments