0%

Chapter Title : ആറാം തമ്പുരാൻ

Author : JOE Read All Parts 735

ആറാം തമ്പുരാൻ

Aaram Thamburaan Author  JOE

മുംബൈയിലെ ഒരു ബിസിനസ്സുകാരനായിരുന്നു നന്ദകുമാർ .തന്റെ പഴയ  മാനേജർ ആയിരുന്ന എബി മാത്യുവിന്റെ ചില തിരിമറികൾ കാരണം നന്ദന് വൻ സാമ്പത്തിക നഷ്ടങ്ങളുണ്ടായി.ഒരു ഓസ്ട്രേലിയൻ കമ്പനിയുമായി നടക്കേണ്ടിയിരുന്ന ബിസിനെസ്സ് എബി കാരണം നഷ്ടപെടുന്നതിലൂടെ കോടികളുടെ കച്ചവടമാണ് നന്ദന് നഷ്ടമായത് .ഈ ഊരാക്കുടുക്കിൽ നിന്ന് തന്നെ രക്ഷിക്കാൻ ഒരാൾക്കേ കഴിയു എന്ന് നന്ദന് അറിയാം ...ജഗൻ എന്ന് സ്നേഹമുള്ളവർ വിളിക്കുന്ന ജഗന്നാഥൻ .മുംബൈയിലെ ബിസിനെസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടെ തനിക്ക് ലഭിച്ച സുഹൃത്ത് ..ഒറ്റ രാത്രികൊണ്ട് പൂ പറിക്കുന്ന ലാഘവത്തോടെ ജഗൻ നന്ദന്റെ പ്രശ്നങ്ങൾ പരിഹരിച്ചുകൊടുത്തു .കാശിട്ടു വിലപറയാവുന്ന ബന്ധമായിരുന്നില്ല അവരുടേത് ,മാത്രവുമല്ല പണം ഒരിക്കലും ജഗനെ മോഹിപ്പിച്ചിരുന്നില്ല.എന്നാലും നന്ദന്റെ നിര്ബന്ധംകൊണ്ട് ജഗൻ നാട്ടിലൊരു പഴയ കൊട്ടാരം വിലയ്ക്ക് വാങ്ങി .ആ കണിമംഗലം  കൊട്ടാരവുമായി  ജഗനുള്ള  ബന്ധം നന്ദന് അറിയിലാരുന്നു.ജഗന് കൂട്ടിനു ഡ്രൈവർ ബാപ്പുവിനെയും വക്കീൽ ജെയിംസിനെയും  നന്ദൻ  നാട്ടിലേക്കയച്ചു .

നാല് മാസങ്ങൾക്കു ശേഷം ...

മുംബയിലെ ചേരികളിൽ പയറ്റി വളർന്ന ജഗന് ഈ കൊച്ചു നാട്ടുമ്പുറത്ത് നേരമ്പോക്കിനുപോലും ഒരു എതിരാളി ഇല്ലായിരുന്നു.ആകെയുള്ളത് ഒരു ഒറ്റക്കണ്ണൻ തമ്പുരാനും അയാളുടെ ചില  ശിങ്കിടികളും.ശരീരമനങ്ങി ഒന്നും ചെയ്യാനില്ലാത്തതു ജഗനിൽ മടുപ്പുളവാക്കിതുടങ്ങിയിരുന്നു .കണിമംഗലം കോവിലകം വാങ്ങിയകൂടെ ഒഴിവാക്കാൻ കഴിയാഞ്ഞ  രണ്ടു അതിഥികളെക്കൂടി ജഗന് കിട്ടിയിരുന്നു .ഒരു കാർന്നോരും മോളും.കാർന്നോരു കൃഷ്ണ വർമ്മ പഴയ കൊട്ടാരം സംഗീതജ്ഞൻ ആയിരുന്നു.അങ്ങേരുടെ വളർത്തുമകൾ  മഞ്ജു .സത്യത്തിൽ മഞ്ജുവിനെ  മോഹിച്ചാണ് ജഗൻ അവരെ അവിടുന്ന് ഒഴിവാക്കാഞ്ഞത് .പക്ഷെ മാസം നാല് കഴിഞ്ഞിട്ടും മഞ്ജു  ജഗന് വഴങ്ങിയില്ല .അവൾ അമ്പലവും സംഗീതവുമായി കഴിയുന്ന ഒരു പാവം കുട്ടിയായിരുന്നു.

അങ്ങനെയിരിക്കയാണ് ജഗന്റെ പഴയ സുഹൃത്ത് പ്രിയ രാമൻ ബാംഗ്ലൂർ നിന്ന് കണിമംഗലത്തേക്ക് എത്തുന്നത്.പ്രിയയുടെ സൗന്ദര്യത്തെ വാക്കുകൾ കൊണ്ട് വർണിക്കുക  അസാധ്യം.മാർബിളിൽ കൊത്തിവെച്ച ശിൽപംപോലെ സുന്ദരം .പഴുത്ത തക്കാളി പഴം പോലെ ചുവന്നു തുടുത്ത ചുണ്ടുകൾ നീണ്ട് കൂർത്തിരിക്കുന്ന സുന്ദരമായ മൂക്ക് ,നല്ല വിടർന്ന കണ്ണുകൾ ,നീണ്ട് ഇടതൂർന്ന മുടി നെഞ്ചിനൊപ്പം വെട്ടി നിർത്തിയിരിക്കുന്നു .ഇന്ത്യയിൽ  പല സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും പ്രിയയുടെ അത്രയും  സൗന്ദര്യമുള്ള മറ്റൊരു പെണ്ണിനെ ജഗൻ കണ്ടിട്ടുണ്ടായിരുന്നില്ല.മഞ്ജുവിനോട് തോന്നിയ കാമം മുഴുവനും ഒറ്റ നിമിഷംകൊണ്ടില്ലാതായപോലെ .പ്രിയയുടെ വരവിന്റെ ഉദ്ദേശം ജഗനെ എന്നെന്നേക്കുമായി സ്വന്തമാക്കുക എന്നതായിരുന്നു . അവൾ തത്കാലം അത് ജഗനോടു പറയണ്ട എന്ന് തീരുമാനിച്ചു .

പണം പോലെ തന്നെയായിരുന്നു ജഗന് പെണ്ണും,രണ്ടും തത്കാലത്തെ

💬 Comments

View all comments