0%

Chapter Title : ആരാണ് നായിക [ENTHINA ORU PERU]

Author : Kambikathakal Read All Parts 174

സമയാവുമ്പോ കെട്ടിയ മതി

നിന്നോടല്ലേ പറഞ്ഞെ അവളെ കളിയാക്കാതെ എന്ന്

ഓ ഈ ഉമ്മച്ചി ..ഞാൻ കളിയാക്കിയൊന്നുമില്ല വേണേൽ ചോദിക്ക് പുന്നാര മോളോട്

അതേടി പുന്നാര മോളാ ..നിന്നെക്കൊണ്ടു എന്ത് ഗുണ എനിക്ക് കിട്ടാ ...വല്ല വീട്ടിലേക്കും കെട്ടിപോകും എന്നെ നോക്കാൻ എന്റെ മോള് തന്നെ ഉണ്ടാകു

ഓഹ് അങ്ങനെ ആവട്ടെ , എന്നും കണ്ട മതി ഇതൊക്ക

എന്തിനാ ഉമ്മ അവളെ വെറുതെ ദേഷ്യം പിടിപ്പിക്കണേ

ഇപ്പൊ നാത്തൂനും നാത്തൂനും ഒന്നായി ഞാൻ പുറത്തും

അപ്പൊ കാര്യങ്ങൾ ഏകദേശം മനസ്സിലായല്ലോ ഉമ്മയും മകളും മരുമോളും ,സക്കറിന്റെ ഉമ്മ സൈനബ ബീവി ലീന പെങ്ങൾ ഹണി .സകീർ വിദേശത്താണ് ഉപ്പ കുറച്ചുകാലം മുൻപ് മരിച്ചു അത്യാവശ്യം സാമ്പത്തിക സ്ഥിതി ഉള്ള തറവാട്ട് കാരാണ് അത് കൊണ്ട് തന്നെ സാമ്പത്തികമായി അതികം ബുദ്ധിമുട്ടില്ല തുണിക്കച്ചവടം ആയിരുന്നു സൈനുദ്ധീന് സക്കറിന്റെ വാപ്പച്ചി ..ഹൃദയാഘാദം മൂലം മരണമടഞ്ഞു.തുണികളുടെ മൊത്തവ്യാപാരമാണ് സൂറത് ഡൽഹി കൽക്കട്ട ഗുജറാത്ത് ബോംബെ അങ്ങനെ എല്ലാ സ്ഥലത്തുനിന്നും തുണികൾ ഇറക്കി നാട്ടിലെ ചില്ലറ വില്പനക്കാർക്ക് വിതരണം നടത്തുന്ന കച്ചവടം സൈനുക്കന്റെ കൂടെ കച്ചവടത്തിൽ സഹായിക്കാൻ സൈനബയും ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ സൈനുക്കന്റെ മരണം കച്ചവടത്തെ സാരമായി ബാധിച്ചില്ല .മകൻ സകീർ എഞ്ചിനീയർ ആണ് ഗൾഫിൽ നല്ല ജോലിയും ഉയർന്ന ശമ്പളവും .

ഭാര്യ ലീന ഡോക്ടർ ആണ് വിവാഹം കഴിഞ്ഞു 2 വർഷം ആകുന്നു അങ്ങോട്ട് കൊണ്ടുപോകാൻ കഴിയാഞ്ഞിട്ടല്ല ഉമ്മയും സഹോദരിയും തനിച്ചല്ലേ പിന്നെങ്ങനെ ..വിവാഹം കഴിഞ്ഞു മധുവിധു ആഘോഷിച്ചു 2 മാസം കഴിഞ്ഞു പോയി 6

💬 Comments

View all comments