Chapter Title : ആരാണ് നായിക [ENTHINA ORU PERU]
മാസം കഴിഞ്ഞു പിന്നെ വന്നു അത് കഴിഞ്ഞു 2 മാസം കഴിഞ്ഞു വന്നു 10 ദിവസം നിന്ന് പോയി ..അങ്ങനെ സാധാരണ ഗൾഫ് കാരെപോലെയല്ല ടിക്കറ്റ് നമ്മൾ അറിയണം അത്രേള്ളൂ ലീവ് പ്രശ്നമല്ല അതികം കിട്ടില്ല എന്നാലും കിട്ടും എപ്പോ വേണേലും വന്നുപോകാം എന്നുവച്ചു ഇപ്പോഴും കേറിവരേം പോവേം ഒന്നുല്ല മൂന്നോനാലോ മാസം കൂടുമ്പോ വരും പത്തുദിവസം നിക്കും പോകും .പിന്നെ പെങ്ങൾ ഹണി ഡിഗ്രി ഫൈനൽ ഇയർ .ലക്‌ഷ്യം ഐ പി എസ് ...
നേരത്തെ കേട്ട സംവാദം സക്കറിന്റെ വരവിനെ ചുറ്റിപ്പറ്റിയാണ് ..2 ദിവസത്തിനുള്ളിൽ പുള്ളിക്കാരൻ നാട്ടിലെത്തും ഇത്രയും അതികം നാൾ മാറിനിന്നിട്ടില്ല കെമിക്കൽ എൻജിനിയർ ആണ് സകീർ ..ദുബായിൽ ആണെങ്കിലും കമ്പനി ജർമൻ കാരുടെ ആണ് ട്രെയിനിങ് ആവശ്യങ്ങൾക്കായി യൂറോപ്പ് സന്ദർശനം നാട്ടിലേക്കുള്ള വരവ് ധീർക്കിപ്പിച്ചു എന്ന് പറഞ്ഞാമതിയല്ലോ ..
ഇരുനില വീടാണ് താഴെ മൂന്നും മുകളിൽ രണ്ടും മുറികൾ ...സകീർ വന്നാൽ മുകളിൽ ആണ് കിടത്തം അല്ലെങ്കിൽ എല്ലാവരും താഴെ തന്നെ ..താഴെയുള്ള മൂന്നുമുറികളിൽ ഒന്നിൽ ഉമ്മ ഒന്നിൽ ഹണി മറ്റേതിൽ ലീന ..അങ്ങനെയാണെങ്കിലും അധികവും ഉമ്മയും ഹണിയും ഒരുമിച്ചവും കിടത്തം അവരവരുടെ വസ്ത്രങ്ങളും മറ്റും അവരവരുടെ മുറികളിൽ തന്നെ ..ലീന പിന്നെ സകീർ രാത്രി വിളിക്കുന്നതുകൊണ്ട് തനിച്ചു തന്നെയാണ് കിടത്തം ..ചിലദിവസങ്ങളിൽ ബന്ധുക്കളുടെ വിസിറ്റ് ഉണ്ടാവും അപ്പൊ മുകളിലേക്ക് താമസം മാറും ലീനയും ഹണിയും ..
ഇങ്ങനെയൊക്കെയാണ് വീട്ടിലെ അവസ്ഥ ...ആളുകളുടെ പേര് വിവരങ്ങൾ മാത്രം മതിയോ അവരെ കുറിച്ച് കൂടുതൽ അറിയണ്ടേ ..ഹണിയിൽ നിന്ന് തുടങ്ങാം ...വയസ്സ് 21
💬 Comments
View all comments