Chapter Title : ആരംഭം അയല്പക്കത്ത് നിന്ന് 1
" താഴേയ്ക്ക് ഇറങ്ങാനായി സ്ടൂളിലേയ്ക്ക് ഇരുന്ന ചേച്ചി എന്റെ കൈയ്ക്ക് വേണ്ടി നീട്ടി. ഞാൻ കൈയ്ക്ക് ബലം കൊടുത്ത് ചേച്ചിയെ താഴെ ഇറക്കി. " ഹം...എന്നെ പോകാനുള്ള ശക്തിയൊക്കെ ആയല്ലേ നിനക്ക് ?" ചിരിച്ചോണ്ട് ലിസിച്ചേച്ചിയുടെ കമന്റ് "താങ്ങാൻ പറ്റും , പൊക്കാൻ പറ്റോ എന്ന് തോന്നണില്ല " എന്ന് ഞാനും പറഞ്ഞു. "പൊക്കി നോക്കെടാ" "നീ വലിയ ആണായല്ലോ എന്ന് നോക്കാലോ " ആണത്തത്തെ ചോദ്യം ചെയ്ത സ്ഥിതിയ്ക്ക് വെറുതെ ഇരിയ്ക്കാൻ പാടില്ല. ഞാൻ ലിസി ചേച്ചിയ്ക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുന്നേ എടുത്ത് പൊക്കി. ജിമ്മിൽ പോവുന്നതിന്റെ ഗുണം കൊണ്ടാവും, ഭാരമുണ്ടെങ്കിലും എന്റെ രണ്ട് കൈകളിൽ ലിസിച്ചേച്ചി സുഖമായി കിടന്നു. നിലത്ത് വെക്കാതെ തന്നെ ഞാൻ പറഞ്ഞു " വലിയ ആണായി എന്ന് ഇപ്പ മനസിലായില്ലേ ?" താഴേയ്ക്ക് ഇറങ്ങിയ ചേച്ചിയുടെ തോളിൽ നിന്ന് ഞാൻ കൈ വിട്ടില്ല. മുന്നോട്ട് നീങ്ങാൻ പോയപ്പോൾ മറ്റേ കൈ കൊണ്ട് വലിച്ച് ഞാൻ അടുപ്പിച്ചു. കൈ നേരെ പോയത് വയറിലേക്കാണ്, നഗ്നമായ , കുറച്ച് ചാടിയ ആ വയർ ഞാൻ കൈയ്യിലിട്ട് തിരുമ്മി...വലിയ പൊക്കിളായിരുന്നു ലിസിക്ക്, അതിൽ വിരലിട്ട് കറക്കി കൊണ്ടിരുന്നു. പെട്ടെന്ന് എന്റെ കൈ വിടീച്ച് മതി എന്ന് പറഞ്ഞു. ഞാനും ആ നിമിഷം പഴയ പയ്യനായി മാറി. ലിസി ചേച്ചി പുറത്തിറങ്ങി, പിന്നാലെ ഞാനും. വിറക് പെര പൂട്ടി വീട്ടിനകത്തേയ്ക്ക് കയറി, നേരെ പോയത് മോന്റെ റോമിന്റെ മുന്നിലേക്കാണ്. അവൻ ഇപ്പോഴും അടച്ചിട്ട് അകത്തിരിക്കാ. " ടാ, നീ ഇപ്പൊ കഴിക്കാൻ വരുന്നോ ?"
💬 Comments
View all comments