Chapter Title : ആരംഭം അയല്പക്കത്ത് നിന്ന് 1
" ഇല്ല മമ്മീ, ഞാൻ കുറച്ച് കഴിഞ്ഞ് വരാം. ഒമ്പത് മണിയാവട്ടെ ". ഞാൻ ക്ളോക്കിൽ നോക്കി. സമയം എട്ടര, അവന്റെ വായന കഴിഞ്ഞിട്ടില്ല. വലിയ ബുക്ക് ആണ്, മുഴുവൻ വായിച്ചിട്ട് ഒരെണ്ണം കൂടെ പിടിപ്പിക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു. ലിസി ചേച്ചി അടുക്കളയിലേയ്ക്ക് പോയി. ഞാൻ ടിവി ഓൺ ചെയ്ത് ഹിന്ദി പാട്ട് ഇട്ടു. അത് കണ്ട് കൊണ്ടിരിക്കുമ്പോളും, മനസ് മൊത്തം വിറക് പെരയിൽ ആയിരുന്നു. ദേഹത്ത് അപ്പൊ തുടങ്ങിയ ചൂട് ഇപ്പോഴും ഇറങ്ങിയിട്ടില്ല. ഒരു തരം വിറയലുമുണ്ട്. ആദ്യമായിട്ടാണ്, സെക്സ് പോലെ ചെയ്യുന്നത്. വയറ്റത്ത് മാത്രമേ പിടിച്ചോള്ളൂ എങ്കിലും ലിസിച്ചേച്ചി മുഴുവനായി എന്റെ കൈകൾക്കുള്ളിൽ ആയിരുന്നു...ആലോചിച്ച് ആലോചിച്ച് കമ്പി മൂത്ത് കൊണ്ടേ ഇരുന്നു...സഹിക്കാൻ പറ്റാതെ വന്നപ്പോൾ മെല്ലെ എഴുന്നേറ്റു അടുക്കളയിലേയ്ക്ക് പോയി. അടുക്കളയുടെ അകത്ത് ലിസി ചേച്ചി സ്റ്റൂളിൽ ഇരിയ്ക്കുന്നു. ഞാൻ മെല്ലെ അടുത്ത് ചെന്നു. ചേച്ചിയുടെ കണ്ണ് കുറച്ച് കലങ്ങിയിട്ടുണ്ട്. കരഞ്ഞ പോലെ. ഞാൻ മുന്നിൽ വന്ന് നിന്നപ്പോൾ ഒന്നും മിണ്ടാതെ താഴേക്ക് തല താഴ്ത്തി. എന്തും പച്ചക്ക് വിളിച്ച് പറയുന്ന, തന്റേടിയായ ലിസി എന്റെ മുന്നിൽ തല കുനിച്ച് കണ്ണീരൊലിപ്പിച്ച് ഇരിയ്ക്കുന്നു. എനിയ്ക്കും വിഷമം തോന്നി, ഞാൻ മുട്ട് കുത്തി നിന്ന് ലിസി ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി. എന്നെ നോക്കാതെ മുഖം തിരിച്ചപ്പോൾ ഞാൻ ചേച്ചിയുടെ കൈയ്യിൽ പിടിച്ചു. എന്നെ നോക്കിയപ്പോൾ 'സോറി' എന്ന് പറഞ്ഞ് കെഞ്ചുന്ന ഭാവത്തിൽ ഞാൻ ഇരുന്നു. സാരമില്ല എന്ന് പറഞ്ഞ് ചേച്ചി കണ്ണീർ തുടച്ചു. അകത്ത് ഹിന്ദി പാട്ടിന്റെ ശബ്ദം നല്ല ഉറക്കനെ കേൾക്കാം. ഞാൻ മെല്ലെ
💬 Comments
View all comments