0%

Chapter Title : ആരംഭം അയല്പക്കത്ത് നിന്ന് 4

Author : kkstories Read All Parts 450

നിന്ന് കുറച്ച് ഭാഷ ഒക്കെ പഠിച്ച് ഗൾഫിലേക്ക് പറഞ്ഞയക്കണം , അതാണ് ലക്‌ഷ്യം.

ഉമൂമ്മ കസേരയിൽ ഇരുന്ന് പറയുന്നു, റുബീന താഴെ ചുമരും ചാരി ഇരിക്കുന്നു. ഞാൻ ചെന്നപ്പോൾ നൈറ്റി നേരെയിട്ട് റുബീന നല്ല പെണ്ണായി ഇരുന്നു.

" വാടാ , നീയൊക്കെയെങ്കിലും പടിച്ച് ഒരു നല്ല ജോലി വാങ്ങിക്കാൻ നോക്ക്...പണിയില്ലാതെ നടക്കുന്ന ആണുങ്ങളെ ആർക്കും ഇഷ്ടപെടൂല മോനെ " ഉമ്മയുടെ ഉപദേശം കേട്ട് ഞാൻ തലയാട്ടി.

" അവനൊക്കെ നന്നായി പഠിച്ച് തുടങ്ങി ഉമ്മാ " റുബീന കള്ളച്ചിരിയോടെ പറഞ്ഞു.

" ഹാ....റഷീദ് ഗള്ഫിലെത്തീട്ട് അവനെ കൊണ്ടോവാ എന്ന് പറഞ്ഞിട്ടുണ്ട് "

" അതൊക്കെ ശരിയാവും ഉമ്മ " അധികം സെന്റി ആവുന്നതിന് മുൻപേ ഞാൻ ടോപ്പിക്ക് മാറ്റി. ടിവി ഓൺ ചെയ്തപ്പോൾ ഉമ്മ മെല്ലെ എഴുന്നേറ്റു തറയിൽ കിടന്നു. ഞാൻ പതിവ് പോലെ ഹിന്ദി ചാനൽ വെച്ചു. ഏതോ പാട്ട് പരിപാടി അവതരിപ്പിക്കുന്ന പെണ്ണ് നല്ല ടൈറ്റ് ഡ്രസ്സ് ഒക്കെ ഇട്ട് കുണുങ്ങി കൊണ്ടിരുന്നു. പിങ്ക് കളറിലുള്ള അവളുടെ ഡ്രെസ്സിൽ തടിച്ച് കൊഴുത്ത മുലകൾ തുറിച്ച് നിന്നിരുന്നു.

" അവൾടെ ബ്ലൗസ് ഇപ്പൊ പൊട്ടലോ " ഉമ്മ എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.

" അല്ലെങ്കിലവൻ നോക്കി പൊട്ടിച്ചോളും " റുബീനയുടെ വക ബാക്കി. ഞാൻ വേഗം ചാനൽ മാറ്റി, രണ്ട് പേരും ചിരിയോട് ചിരി. ഞാൻ മാത്രം ചമ്മി മിണ്ടാതെ ഇരുന്നു. പുറത്ത് പെട്ടെന്ന് ഇടി വെട്ടി, ഞെട്ടി പുറത്തേയ്ക്ക് നോക്കുമ്പോഴേയ്ക്കും കുത്തിയൊലിച്ചുള്ള മഴ തുടങ്ങി. ഞാൻ ടിവി ഓഫാക്കി...മഴയുടെ ശബ്ദത്തിലും ഇടിയുടെ

💬 Comments

View all comments