0%

Chapter Title : ആരംഭം അയല്പക്കത്ത് നിന്ന് 4

Author : kkstories Read All Parts 450

ശബ്ദത്തിനും ഇടയ്ക്ക് ഉമ്മൂമ്മ ഒന്ന് തിരിഞ്ഞ് കിടന്നു , മൂക്ക് പൊത്തി പോവുന്ന വൃത്തികെട്ട നാറ്റം.

" എന്റെ പൊന്നു ഉമ്മൂമ്മാ , പറഞ്ഞിട്ട് വളിയിട്ടൂടെ " റുബീന മൂക്ക് പൊത്തി ചോദിച്ചു.

ഞാണ് എഴുന്നേറ്റു പുറത്തെ വാതിൽ തുറന്ന് അവിടെ നിന്നു. നല്ല കാറ്റു വന്നത് കൊണ്ട് രക്ഷപ്പെട്ടു.

ഉമ്മൂമ്മ ചിരിച്ചോണ്ട് " കോയി ബിരിയാണി കൊറേ കേറ്റിയതിന്റെയാ " മുട്ടും കുത്തി എഴുന്നേറ്റു വയറും തിരുമ്മി റുബീനനോട് കുടയെടുക്കാൻ പറഞ്ഞു. റുബീന മുറിയിൽ പോയി കുടയെടുത്ത് വരുമ്പോഴേയ്ക്കും ഉമ്മൂമ്മ പുറത്തുള്ള ടോയ്‌ലറ്റിലേയ്ക്ക് ഓടാൻ റെഡിയായി നിന്നിരുന്നു. കുട നിവർത്തി ഒരു ഓട്ടമായിരുന്നു. കൂനിൽ കുരു പോലെ പെട്ടെന്ന് കറണ്ടും പോയി.

"റുബീനാ ........വെളക്ക് കൊണ്ട് വാ "

" ശരിയുമ്മാ .." എന്നാലറി റുബീന തപ്പി പിടിച്ച് മണ്ണെണ്ണ വിളക്ക് കത്തിച്ചു. ബാക്കിയുള്ള വീടുകളിലൊക്കെ മെഴുകു തിരിയായി തുടങ്ങിയെങ്കിലും ഉമ്മൂമ്മക്ക് പഴയ വിളക്ക് മാത്രേ പിടിക്കൂ. കത്തിച്ച വിളിക്കും പിടിച്ച് കുടയും ചൂടി കോരിച്ചോരിയുന്ന മഴയിൽ അവൾ പുറത്തേയ്ക്ക് പോയി ഞാൻ ടോർച്ചടിച്ച് കൊടുത്തു. ഉമ്മൂമ്മ വിളക്ക് കിട്ടിയ ഉടനേ വാതിലടച്ചു. റുബീന കുടചൂടി തിരിച്ച് വരികയാണ്..അവളുടെ ദേഹത്തേയ്ക്ക് ടോർച്ചടിച്ച് മെല്ലെ മുഖത്തേയ്ക്ക് ഫോക്കസ് ചെയ്തു.."പോടാ " എന്ന് വായ കൊണ്ട് അവൾ ശബ്ദമില്ലാതെ പറഞ്ഞു. വന്ന് കയറിയ ഉടനെ വാതിൽപ്പടിയിൽ വെച്ച് തന്നെ അവളെ ഞാൻ കയറി പിടിച്ചു. ഒരു പിടിത്തം പ്രതീക്ഷിച്ചിരുന്നു എങ്കിലും അവൾ നേരെ ടോയ്‌ലറ്റിലേക്കാണ് നേരെ നോക്കിയത്.

" ഉമ്മൂമ്മ കണ്ടാൽ പ്രശ്നമാവും "...അവളെന്നെ തള്ളി അകത്ത് കയറി.

💬 Comments

View all comments