Chapter Title : ആരതി 10 [സാത്താൻ]
തൂത്തു കളഞ്ഞിട്ടും ഉണ്ട്. അല്ല എവിടെ
നിങ്ങളുടെ കൂട്ടത്തിലെ മൂന്നാമൻ. എന്താ പുറത്ത്
വരാൻ പേടിയാണോ? അതോ ഒളിഞ്ഞിരുന്നു
പക വീട്ടാൻ മാത്രമേ അറിയാവുള്ളോ?
അർജുൻ :ഒളിഞ്ഞിരിക്കാൻ നീ ആര് അവൻ
ഇപ്പൊ വരും നിന്നെ സുഖിപ്പിക്കാൻ ഉള്ള കുറച്ചു
സാധനങ്ങൾ വാങ്ങാൻ പോയതാണ്. പിന്നെ
മാർക്കസ് നിന്നെ കൊല്ലുന്നത് ഞങ്ങളുടെ
ആരുടേയും കൈ കൊണ്ടായിരിക്കില്ല. ഞങ്ങൾ
ആണ് കൊല്ലുന്നത് എങ്കിൽ ചിലപ്പോൾ നീ അങ്ങ്
പെട്ടന്ന് ചത്ത് പോവും. അങ്ങനെ പെട്ടന്ന് അങ്ങ്
പറഞ്ഞു വിട്ടാൽ ശരിയാവില്ലല്ലോ അതുകൊണ്ട്
കുറച്ചു വെയിറ്റ് ചെയ്യാൻ കാലനോട്
പറഞ്ഞിട്ടുണ്ട്. പിന്നെ നീ ഒന്നുകൂടി അറിഞ്ഞോ
നിന്റെ മരണത്തോടെ ഞങ്ങൾ എല്ലാം അങ്ങ്
നിറുത്തും എന്ന് കരുതണ്ട നിന്റെ രക്തത്തിൽ
ഇനി ഒരുത്തനും ഉണ്ടാവില്ല ? ഇനി ആരും
നീയൊന്നും കാരണം കരയാൻ പാടില്ല അത്
കൊണ്ട് ദേ അത് കൂടി കണ്ടോ
അത്രയും പറഞ്ഞ് അർജുൻ സ്ക്രീനിലേക്ക് കൈ
ചൂണ്ടി. സ്‌ക്രീനിൽ മാർക്കസിന്റെ വീടും ഓഫീസും
അടക്കം ഉള്ള എല്ലാ കെട്ടിടങ്ങളും മാറി മാറി
കാണിക്കാൻ തുടങ്ങി.
അത് കണ്ട മാർക്കസ് ഒന്നുകൂടി ഭയപ്പെട്ടു അവൻ
അതുവരെ ഉണ്ടായിരുന്ന ധൈര്യം എല്ലാം കൈ
വിട്ടുകൊണ്ട് അർജുനോടും കിച്ചുവിനോടും
കെഞ്ചാൻ തുടങ്ങി
മാർക്കസ് : അർജുൻ പ്ലീസ് വേണ്ട. അവരെ
ഒന്നും ചെയ്യരുത് ഞാൻ ആണ് നിങ്ങളുടെ എല്ലാം
നശിക്കാൻ കാരണം. എന്റെ കുടുമ്പം അവർക്ക്
ഇതിൽ ഒരു പങ്കുമില്ല പ്ലീസ് അവരെ വെറുതെ വിടണം ?
മാർക്കസ് പറയുന്നത് കേട്ട് കിച്ചു ദേഷ്യത്തോട്
കൂടെ തന്നെ അവനു നേരെ പാഞ്ഞടുത്തു.
കിച്ചു : മിണ്ടിപോവരുത് നായെ.ഞങ്ങളുടേത്
അടക്കം എത്ര കുടുംബങ്ങൾ ആണ് നീ
വഴിയാഥാരം ആക്കിയത് എല്ലാം നിന്റെ
കുടുംബത്തിന് വേണ്ടി അല്ലായിരുന്നോ? നീ ഈ
ഉണ്ടാക്കി കൂട്ടിയത് എല്ലാം അവർക്ക് വേണ്ടി
അല്ലായിരുന്നോ? അപ്പോൾ അവരും ഇതിൽ
പങ്കാളികൾ അല്ലേടാ പൂറി മോനെ അപ്പോൾ
അവരും അനുഭവിക്കും അനുഭവിക്കണം.
അർജുൻ അപ്പോഴും അവിടെ ചിരിയോടുകൂടി
തന്നെ ഇരുന്നു കിച്ചു പറഞ്ഞു കഴിഞ്ഞപ്പോൾ
അവൻ മൾകാസിനോട് പറഞ്ഞു.
അർജുൻ :
💬 Comments
View all comments