0%

Chapter Title : ആരതി 11 [സാത്താൻ]

Author : Kambikathakal Read All Parts 198

സ്വിച്ച് ഓൺ ചെയ്തു അതി വേഗത്തിൽ തന്നെ ആ നാല് ചങ്ങലകളും മോട്ടോർ ഉള്ളിലേക്ക് വലിച്ചു "ആ......." എന്നൊരു അലർച്ച മാത്രം കേട്ടു അപ്പോഴേക്കും ചങ്ങലകൾ എല്ലാം വലിഞ്ഞു മുറുകി കൈകളും കാലുകളും വേർപെട്ട് ജോൺ മരണത്തിനു കീഴടങ്ങി കഴിഞ്ഞിരുന്നു. തന്റെ പ്രതികാരം പൂർത്തിയാക്കിയ സന്തോഷത്തിൽ അർജുൻ ജോണിന്റെ ശവം അവിടെ തന്നെ കുഴിച്ചുമൂടിയ ശേഷം പുതിയ ഒരാൾ ആയി തന്നെ തന്റെ പ്രിയപ്പെട്ടവർക്ക് അരികിലേക്ക് യാത്രയായി. തന്റെ സൂസൻ ആഗ്രഹിച്ചപോലെ നല്ലൊരു ജീവതം ജീവിക്കുന്നതിനും തന്റെ സുഹൃത്തുക്കളുടെ കൂടെ തങ്ങളുടെ കുടുംബത്തിന്റെ guardian angels ആയിരിക്കാൻ വേണ്ടിയും..........

തുടരും ? തുടരാം അല്ലെ? തുടരണോ ??

💬 Comments

View all comments