0%

Chapter Title : ആരതി 11 [സാത്താൻ]

Author : Kambikathakal Read All Parts 536

ആളെ അയച്ചത്? ഇതൊക്കെ നീ തന്നെയല്ലേ ചെയ്തത്? പറ പറയടാ ?

ജോൺ : ശെരിയാണ് ഞാൻ തന്നെയാണ് ചെയ്തത്. അതിനൊക്കെ ഉള്ളത് നീ എനിക്ക് തന്നില്ലേ? എന്റെ കുടുമ്പം വരെ ഇല്ലാതാക്കി എന്നെയും ഇത്രയും നീ അനുഭവിപ്പിച്ചില്ലേ ഇനി ഒന്ന് കൊന്നു താ എനിക്ക് സഹിക്കാനാവുന്നില്ല ? പ്ലീസ് അർജുൻ ?

അർജുൻ : ഇല്ല ജോൺ നീയാണ് ഇതൊക്കെ ചെയ്യിച്ചത് എന്ന് അറിഞ്ഞപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് നിന്നെ അങ്ങനെ പെട്ടന്ന് ചാവാൻ വിടില്ല എന്ന് എന്റെ കലാപരിപാടികൾ തുടങ്ങിയിട്ടേയുള്ളു. നീ ചാവും വരെ നരകിക്കണം അത് കണ്ട് എനിക്ക് ലഹരി പിടിക്കണം ? അത്കൊണ്ട് സോറി  നിന്റെ അപേക്ഷ എനിക്ക് സ്വീകര്യം അല്ല ജോൺ എന്റെ പ്രതികാരം മാത്രമേ എനിക്ക് സ്വീകര്യം ആയിട്ടുള്ളു

ജോൺ : ????????????????????????

അർജുൻ : നിനക്ക് ഓർമ്മയുണ്ടോ ജോൺ നിനക്ക് വേണ്ടി ആരെയൊക്കെ നമ്മൾ കൊന്നിട്ടുണ്ട് എന്ന് അവരൊക്കെ ഇതുപോലെ തന്നെ വേദനിച്ചു കാണില്ലേ അതൊക്കെ അറിയാതെ എങ്ങനാ ജോൺ നിന്നെ വിടുന്നത് അതുകൊണ്ട് പ്ലീസ് കോപറേറ്റ് ???

അതുകൂടി പറഞ്ഞ ശേഷം അർജുൻ ക? യ്യിൽ ഉണ്ടായിരുന്ന ബ്ലേഡ് കൊണ്ട് അവന്റെ ശരീരത്തിൽ വീണ്ടും വീണ്ടും കീറാൻ തുടങ്ങി അപ്പോഴും നരമ്പുകൾ മുറിയാതെ അവൻ ശ്രദ്ധിച്ചു നരമ്പ് മുറിഞ്ഞവൻ പെട്ടന്ന് ചാവരുതലോ? അത് കഴിഞ്ഞാശേഷം ആ മുറിവുകളിലേക്ക് അവൻ അസിഡ് സ്പ്രേ ചെയ്ത് കൊടുത്തു.

"ആഹ് അമ്മേ.....  ആാാാ........ ആ "

വേദനകൊണ്ട് ജോൺ പുളയുന്നത് നോക്കി അവൻ രസിച്ചുകൊണ്ട് നിന്ന് കുറേനേരം ഇത് തന്നെ

💬 Comments

View all comments