Chapter Title : ആരതി 11 [സാത്താൻ]
അവസ്ഥ ആയിരുന്നു അവനു അപ്പോൾ എന്തായാലും മരണം തീർച്ച. അവനരികിലേക്ക് നടന്നടുക്കുന്ന കൂട്ടത്തിൽ അർജുൻ അവനോട് ചോദിച്ചു
Arjun: എന്താ ജോൺ നമുക്ക് പണി തുടങ്ങിയാലോ ??
ജോൺ : അർജുൻ പ്ലീസ് എന്നെ ഒന്നും ചെയ്യരുത്. പറ്റിപ്പോയി തെറ്റാണ് എന്ന് അറിയാം മാപ്പ് ആക്കണം.
ഞാൻ നിന്റെ കാലു പിടിക്കാം ??. എന്നെ വെറുതെ വിടണം എങ്ങോട്ടേലും നിന്റെ കണ്ണെത്താത്ത ദൂരത്തേക്ക് ഞാൻ പൊയ്ക്കോളാം അർജുൻ പ്ലീസ്.
നിങ്ങളെങ്കിലും ഒന്ന് പറയി എന്നെ ഒന്നും ചെയ്യരുത് എന്ന്.
നടന്നടുക്കുന്ന അർജുനെ ഭയത്തോടെ നോക്കികൊണ്ട് അവനോട് തന്റെ ജീവൻ ഭിക്ഷയാജിക്കുന്നതിനോട് ഒപ്പം കിച്ചുവിനോടും ഗോകുലിനോടും കൂടി അവൻ തന്റെ ജീവന് വേണ്ടി അപേക്ഷിച്ചു.
അത് കണ്ട അവർ പരസ്പരം ഒന്ന് നോക്കിയ ശേഷം പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു. എന്നിട്ട് അർജുനോട് ആയിട്ട് കിച്ചു പറഞ്ഞു തുടങ്ങി..
കിച്ചു : അജു കണ്ടില്ലേ നമ്മുടെ കൊടൂര വില്ലൻ ഇരുന്ന് കരയുന്നത് നമുക്ക് ഇവനെ അങ്ങ് വെറുതെ വിട്ടാലോ ?
അർജുൻ : ശരിയാണ് അല്ലെ! പാവം ആകെ പേടിച്ചു ഇരിക്കുവാണോ എന്തോ ?
എന്തൊക്കെ ആയിരുന്നു അല്ലെ അവന്റെ അമ്മയുടെ പതിനാറിന് പായസം വിളമ്പിയ സന്തോഷം ആയിരുന്നു നമ്മളെ ഇവിടെ പിടിച്ചു കെട്ടിയിട്ടപ്പോൾ.
അല്ലേടാ ഗോകുൽ നീയും കണ്ടതല്ലേ sniper വഴി ഇവന്റെ ആഘോഷം
ഗോകുൽ : ?
അർജുൻ : നീ എന്തിനാ ജോൺ ഇവരോടൊക്കെ ഇങ്ങനെ കെഞ്ചാൻ നിൽക്കുന്നത് ഒന്നും അല്ലങ്കിലും ഞാൻ നിന്റെ വളർത്തു നായ അല്ലായിരുന്നോ?
അപ്പോൾ എന്നോട് അല്ലെ നീ
💬 Comments
View all comments