0%

Chapter Title : ആരതി 11 [സാത്താൻ]

Author : Kambikathakal Read All Parts 526

പറയേണ്ടത് ഒരു മുതലാളിയുടെ അധികാരത്തോട് കൂടി

ജോൺ : ?അർജുൻ പ്ലീസ് ഞാൻ നിന്നെ കൂടപ്പിറപ്പിനെ പോലെ ആണ് കണ്ടിരുന്നത്. എന്നെ ഒന്നും ചെയ്യരുത് പ്ലീസ് ?

അർജുൻ : കൂടപ്പിറപ്പ് അത്കൊണ്ടാണോടാ തായോളി നീ എന്റെ കൂടപ്പിറപ്പിനെ കൊന്ന് തള്ളിയത് ? നിന്റെ അനിയനെ എന്നെ കൊല്ലാൻ പറഞ്ഞയച്ചത്? എന്നിട്ടിപ്പോൾ ചാവാൻ സമയമായപ്പോൾ അവന്റെ അമ്മേടെ കൂടപ്പിറപ്പ്.നിനക്ക് ഓർമ്മയുണ്ടോ ജോൺ എന്റെ അരുൺ അന്ന് നീ അവനെ ഇല്ലാതാക്കിയ ദിവസം നിന്നോട് പറഞ്ഞത്?

അർജുൻ പറയുന്നത് ഭയത്തോടെ കെട്ടിരിക്കുമ്പോഴും ജോൺ അന്നത്തെ ദിവസം ആലോജിച്ചു. താൻ അരുണിന്റെ നേരെ നിറയൊഴിക്കുന്നതിനു മുൻപ് അവൻ പറഞ്ഞ വാചകങ്ങൾ അവന്റെ തലയ്ക്കുള്ളിൽ മുഴങ്ങി കേട്ടു " ജോൺ ഒരുനാൾ എന്റെ അജു സത്യങ്ങൾ എല്ലാം അറിയും അന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അത്രക്ക് ഭയാനകവും പൈശാചികവും ആയിരിക്കും നിന്റെ മരണം ഓർത്തു വെച്ചോളൂ ജോൺ ഞാൻ ഈ പറയുന്നത് നിന്റെ തലയ്ക്കകത് അലയടിക്കുന്ന ദിവസം വന്നിരിക്കും ".......... ജോണിന്റെ തലയ്ക്കുള്ളിൽ അരുൺ അന്ന് പറഞ്ഞ ഓരോ വാക്കുകളും പലയാവർത്തി മുഴങ്ങി കേട്ടുകൊണ്ടിരുന്നു. അവൻ ജീവ ഭയത്താൽ അലറി വിളിച്ചു കരയാനും അർജുനോട് ജീവൻ ഭിക്ഷയാജിക്കാനും തുടങ്ങി.

ജോൺ : അർജുൻ ശേരിയാണ് അന്ന് ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്. ഒരു അബദ്ധം അതിനു പകരം എന്റെ അനിയന്റെ ജീവൻ നീ എടുത്തില്ലേ എന്നെ വെറുതെ വിട്ടുകൂടെ നിനക്ക്. ഒരിക്കലും നിന്റെ കണ്മുന്നിൽ പോലും വരാത്ത അത്രക്ക് ദൂരേക്ക് ഞാൻ പൊയ്ക്കോളാം.

അർജുൻ : ജോൺ നിനക്ക് അറിയാമല്ലോ

💬 Comments

View all comments