Chapter Title : ആരതി 11 [സാത്താൻ]
തീർക്കാൻ കൊതിച്ചിരുന്ന ഒരു ചെകുത്താൻ ഉണ്ടായിരുന്നു എന്റെ ഉള്ളിൽ ഇപ്പോൾ ആ ചെകുത്താൻ ആട മൈരേ പുറത്ത് വന്നിരിക്കുന്നത്. അതിനു ദയ ദാക്ഷിണ്യം ഒന്നും ഇല്ല ശത്രുവിനെ മനസിലാവും ശാരീരികവും ആയി എത്രത്തോളം വേദനിപ്പിക്കാൻ പറ്റുവോ അത്രത്തോളം വേദനിപ്പിച്ചു നരകിപ്പിച്ചു കൊല്ലാൻ മാത്രമേ അറിയൂ. പിന്നെ ഞാൻ പറഞ്ഞിരുന്നില്ലേ ജോൺ ആന്റണി അനുഭവിച്ചതിന്റെ പത്തിരട്ടി എങ്കിലും നീ അനുഭവിച്ചേ മരിക്കു എന്ന്. പിന്നെ എങ്ങനെ ആണ് നിന്നെ വെറുതെ വിടുക. എന്റെ കൂട്ടുകാരെ ഞാൻ ഒഴിവാക്കിയതും അത് കൊണ്ട് തന്നെ ആണ് അവർ ഉണ്ടായിരുന്നു എങ്കിൽ ചിലപ്പോൾ നിന്റെ കുടുമ്പം രക്ഷ പെട്ടേനെ. നമുക്ക് സംസാരം നിറുത്തി കാര്യത്തിലേക്ക് കടക്കാം ജോൺ എനിക്ക് സമയം തീരെ ഇല്ല.
അതും പറഞ്ഞു ഒരു സിർജിക്കൽ ബ്ലേഡ് കയ്യിൽ എടുത്തുകൊണ്ടു അവൻ ജോണിന് നേരെ നടന്നു. എന്നിട്ട് അതുകൊണ്ട് ജോണിന്റെ തുടയിലും കൈകളിലെ മാംസത്തിലും മുതുകിലും ഒക്കെ അത്യാവശ്യം ആഴത്തിൽ എന്നാൽ മരണകാരണം ആകാത്ത വിധത്തിലുള്ള മുറിവുകൾ ഉണ്ടാക്കി. വേദനയുടെ ആഘാതത്തിൽ ജോൺ അലറി പറയുവാനും അർജുനോട് ജീവന് വേണ്ടി യാജിക്കാനും തുടങ്ങി.
ജോൺ : ആ... അമ്മേ..... ആ.. അ അ അർജുൻ എന്നെ വെറുതെ വിടണം പ്ലീസ് ആ......
എന്നാൽ ജോണിന്റെ ഓരോ നിലവിളിയും അർജുന് കൂടുതൽ അവനെ ദ്രോഹിക്കാൻ ഉള്ള ഊർജം നൽകികൊണ്ടിരുന്നു. അവൻ നേരത്തെ ഉണ്ടാക്കിയ മുറിവിലേക്ക് അരച്ചെടുത്ത കാന്താരി മുളക് തേച്ചു പിടിപ്പിച്ചു. ശേഷം മാറിയിരുന്നു വേദന കൊണ്ട് പുളയുന്ന ജോണിനെ നോക്കി ആസ്വദിച്ചു.
അർജുൻ : എങ്ങനെ ഉണ്ട് ജോൺ നല്ല സുഖമുണ്ടോ? ?
ജോൺ : അർജുൻ പ്ലീസ് നീ എന്നെ വെറുതെ വിടില്ല എങ്കിൽ ഇങ്ങനെ നരകിപ്പിക്കാതെ അങ്ങ് പെട്ടന്ന് കൊന്നു താ പ്ലീസ്
അർജുൻ : അതെങ്ങനാ ജോൺ ഞാൻ തുടങ്ങിയതല്ലേ ഉള്ളു ഒന്ന് എൻജോയ് ചെയ്യട്ടെ. പിന്നെ ഞാൻ പറഞ്ഞില്ലേ നീ അനുഭവിച്ചേ ചാവു എന്ന് പറഞ്ഞ വാക്ക് ഞാൻ പാലിക്കും വേറെ എന്ത് പാലിച്ചില്ല എങ്കിലും. നിനക്ക് അറിയാല്ലോ എത്ര പേര് ആണ് നീ കാരണം മരിച്ചത് എന്ന് അവരുടെയൊക്കെ കുടുമ്പങ്ങൾക്കും അവർ ഓരോരുത്തർക്കും ഉള്ള tribute ആണ് നിന്റെ ഈ നരക യാധന yes THIS IS THE DEVILS TRIBUTE.
അത്രയും പറഞ്ഞ ശേഷം അർജുൻ എഴുന്നേറ്റ് വീണ്ടും ജോണിന്റെ നേരെ നടന്നു ഇനി എന്താണ്
💬 Comments
View all comments