0%

Chapter Title : ആരതി 11 [സാത്താൻ]

Author : Kambikathakal Read All Parts 193

അർജുനെ നോക്കി....... എന്നിട്ട് അലറി കരഞ്ഞുകൊണ്ട് അവൻ തലക്ക് കൈ കൊടുത്ത് നിലത്തേക് ഇരുന്ന് പോയി.

" അയ്യോ എന്റെ ദൈവമേ....... എന്റെ മോനേ... സിനീ.....മോളേ...... അയ്യോ..... " അവന്റെ അലറിയുള്ള കരച്ചിൽ അവിടമാകെ നിറഞ്ഞു. അർജുൻ അത് കേട്ട് ഒരു സൈക്കോയെ പോലെ ആസ്വദിച്ചു നിന്നു.

അവിടെ ഒരു മേശയുടെ മുകളിൽ വെച്ചിരിക്കുന്ന തലകൾ നോക്കി ജോൺ വീണ്ടും അലറി കരഞ്ഞുകൊണ്ടിരുന്നു. തന്റെ കുടുംബത്തിന്റെ അറുത്തെടുത്ത തലകൾ കണ്ട അയാൾക്ക് സങ്കടം സഹിക്കാൻ ആവുന്നുണ്ടായിരുന്നില്ല. അയാൾ അർജുന്റെ കോളറിൽ കുതിപിടിച്ചുകൊണ്ട് അവനോട് ചോദിച്ചു

ജോൺ : എന്തിനാ എന്തിനാ അർജുൻ എന്റെ കുടുംബത്തെ?..... ? നീ ചോദിച്ചത് എല്ലാം ഞാൻ നിനക്ക് തന്നില്ലേ നിന്റെ കാലിൽ വീണു ഞാൻ എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞതല്ലേ പിന്നെയും എന്തിനാ നീ... ആ.......

അയാൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ സാധിക്കുന്നതിനു മുൻപ് തന്നെ ഒരു അലർച്ചയോടു കൂടി ജോൺ താഴേക്ക് വീണു... ജോണിന്റെ നെഞ്ചിലേക്ക് അർജുൻ തന്റെ മുഷ്ടി ചുരുട്ടി ഇടിച്ച ഇടി ആയിരുന്നു ആ അലർച്ചക്ക് കാരണം ആയത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ജോണിന്റെ തല ഭിത്തിയിൽ ഇടിച്ചു അയാളുടെ ബോധം നഷ്ടമായി.... ബോധം ഇല്ലാതെ തറയിൽ കിടക്കുന്ന ജോണിനെയും അവിടെ അരിഞ്ഞു വെച്ചിരിക്കുന്ന മൂന്നു തലകളെയും മാറി മാറി നോക്കിയ അർജുൻ അലറി ചിരിക്കാൻ തുടങ്ങി ഒരു ചെകുത്താനെ പോലെ ? ഹ... ഹ.... ഹാ... ഹാ.......

മുഖത്ത് എന്തോ തണുത്ത ദ്രാവാക്കം വീണത് അറിഞ്ഞാണ് ജോൺ സ്വബോധത്തിലേക്ക് വരുന്നത്. ബോധം വന്ന ജോൺ കാണുന്നത് തന്റെ കാലുകളും കൈകളും ഇരുമ്പ് ചങ്ങലകളാൽ നാല് ഭാഗങ്ങളിലേക്ക് വലിച്ചു മുറുക്കി കെട്ടി നിലം തൊടാതെ തൂക്കി ഇട്ടിരിക്കുന്ന തന്റെ മുന്നിൽ ഇരിക്കുന്ന അർജുനെ ആണ്. അയാളുടെ മുഖത്തെ സങ്കടങ്ങൾ മാറി വീണ്ടും ഭയം നിഴലിച്ചു തുടങ്ങി. അയാൾ അവനോട് ചോദിച്ചു...

ജോൺ : അർജുൻ ഇനിയും നിന്റെ പ്രതികാരം തീർക്കാറായില്ലേ നിനക്ക് എനിക്കുള്ളതെല്ലാം നീ എടുത്തു എന്റെ കുടുമ്പത്തെ നീ കൊന്നു ഇനി എന്നെയും ഞാൻ ചെയ്തതിനു ഇതൊന്നും പോരെ അർജുൻ നിനക്ക് എന്നെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ പ്ലീസ് ?

അർജുൻ : ജോൺ നിനക്ക് അറിയാമല്ലോ നീ പറയുന്നത് ഒക്കെ കേട്ട് ക്ഷമിച്ചു വിടാൻ ഞാൻ നായകൻ ഒന്നും അല്ലെന്ന് വില്ലൻ അല്ലേടാ. മാത്രവുമല്ല എന്റെ അരുണിനെ കൊന്നവരെ

💬 Comments

View all comments