0%

Chapter Title : ആരതി 12 [സാത്താൻ]

Author : Kambikathakal Read All Parts 443

കള്ള ചിരിയോടു കൂടി അർജുൻ പറഞ്ഞത് കേട്ട് സൂസന് നാണം വന്നു അവളുടെ മുഖം ചുവന്നു തുടുത്തു.

സൂസൻ : എന്താണാവോ ഇത്രക്ക് വിശതമായി കാണാൻ ഉള്ളത് ?

അർജുൻ : അതൊക്കെ ഞാൻ കാണുമ്പോൾ പറയാം. പിന്നെ എത്ര നാളായി നല്ല തേൻ കുടിച്ചിട്ട് എന്ന് അറിയോ. കഴിഞ്ഞ ആഴ്ച ആണ് ഒന്ന് കിട്ടിയത് അതും മര്യാദക്ക് ഒന്ന് എൻജോയ് ചെയ്യാനും പറ്റിയില്ല.അതുകൊണ്ട് എനിക്ക് ഒന്ന് എല്ലാം ഒന്ന് നല്ലപോലെ കാണണം. പിന്നെ കാടൊക്കെ വെട്ടി തെളിച്ചല്ലോ അല്ലെ ?

സൂസൻ : വൃത്തികെട്ടവൻ ഇങ്ങനത്തെ വാക്കേ വായിൽ നിന്നും വീഴു. പിന്നെ കാടൊക്കെ വളർത്തി നടക്കുന്നത് ആരാണെന്നൊക്കെ എനിക്ക് അറിയാം കേട്ടല്ലോ വെറുതെ എന്നെ കളിയാക്കണ്ട. ഞാൻ പോയെന്നു ഫ്രഷ് ആയിട്ട് വരാം നീയും ഫ്രഷ് ആവു ആദ്യം നമുക്ക് പുറത്തൊക്കെ ഒന്ന് പോയിട്ട് വരാം എന്നിട്ട് എന്താ വേണ്ടത് എന്ന് വെച്ചാൽ അങ്ങ് തന്നേക്കാം പോരെ.

അർജുൻ : മതി അത് മതി എനിക്ക് അത് കേട്ടാ മതി ?

അതും പറഞ്ഞു അവളുടെ ചുണ്ടിൽ ഒരു മുത്തവും കൊടുത്ത് അവൻ അവരുടെ സാധനങ്ങൾ ഒക്കെ അവർക്കായി ഒരുക്കിയ suit റൂമിൽ കൊണ്ടുപോയി വെച്ചു. നല്ലപോലെ അലങ്കരിച്ച വലിയ മുറിയും ഇണപ്രവുകളെ പോലെ മടക്കി ഒരുക്കിയ പുതപ്പുകളും ഒക്കെ കണ്ട സൂസൻ അർജുനോട് പറഞ്ഞു.

സൂസൻ : നല്ല ഭംഗിയുണ്ടല്ലോ അജു നല്ലപോലെ പൈസ പൊട്ടിച്ചു അല്ലെ?

Arjun: പിന്നല്ലാതെ. ഇതുപോലത്തെ മൂന്ന് മുറികൾ ആണ് നമുക്കായി ഒരുക്കിയിരിക്കുന്നത്. പിന്നെ ഇതിൽ നീ

💬 Comments

View all comments