0%

Chapter Title : ആരതി 12 [സാത്താൻ]

Author : Kambikathakal Read All Parts 444

നഗ്നയായി കിടക്കുന്നത് ആലോചിച്ചപ്പോൾ പൈസ ഒന്നും ഒന്നുമല്ല എന്റെ മോളെ ?

അർജുൻ പറഞ്ഞത് കേട്ട് അൽപ്പം അല്ല നല്ലപോലെ തന്നെ നാണിച്ച സൂസൻ ബാത്‌റൂമിൽ കയറി കതക് അടച്ചു. നാണത്താൽ ഓടിയ സൂസനെ നോക്കി അർജുൻ പുഞ്ചിരിയോടെ ആലോചിച്ചു...

പണ്ട് ജോണിന് വേണ്ടി ഏറ്റെടുത്ത ജോലി അത് മാത്രമായിരുന്നു സൂസൻ പക്ഷെ അവളെ കണ്ട അന്ന് മുതൽ ഞാൻ ഇവളുടെ സൗന്ദര്യത്തിൽ മയങ്ങി വീണു എന്ന് പറയുന്നത് തെറ്റാല്ലാത്ത കാര്യം തന്നെയാണ്. പല പെണ്ണുങ്ങളെ കണ്ടിട്ടുണ്ടാകും ആദ്യമായി ഒരുത്തി ഇങ്ങനെ ചങ്കിൽ കയറിയിരിക്കുന്നത് സൗന്ദര്യത്തിന് പുറമെ അവളിൽ നിന്നും കിട്ടുന്ന ഒരു അമ്മയുടെ സ്നേഹം അതാണ്‌ ഏറ്റവും വിലപിടിപ്പുള്ളത്.

അപ്പോഴേക്കും സൂസൻ കുളിച്ചിറങ്ങിയിരുന്നു. ടവൽ മാത്രം ചുറ്റി വരുന്ന അവളെ അർജുൻ കൊതിയോട് കൂടി നോക്കി. താൻ ആദ്യമായി കണ്ടപ്പോൾ എങ്ങനെ ഇരുന്നോ അതുപോലെ തന്നെ ആയിരുന്നു ഇന്നും അവൾ. പ്രസവിച്ചതാണ് എങ്കിലും ഒരു ചുളിവുപോലും ഇല്ലാത്ത അവളുടെ വയറ്റിൽ തല വെച്ച് കിടക്കുന്നത് അവനു ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. തന്നെ കൊതിയുടെയും മാനവും പ്രേണയവും നിറഞ്ഞ കണ്ണുകളാൽ നോക്കുന്ന അർജുന്റെ ദൃഷ്ടിയിൽ അവളും മയങ്ങി എന്ന് തന്നെ പറയാം അവളിലും വികാരങ്ങൾ അണപ്പൊട്ടി ഒഴുകുവാൻ തുടങ്ങി. അതിന്റെ ഫലമെന്നവണ്ണം അവളുടെ പൂങ്കാവനത്തിൽ തേൻ കാണികകൾ ഉണരുവാൻ തുടങ്ങിയിരുന്നു. തന്റെ അടുത്തേക്ക് നടന്നടുത്ത പ്രിയതമയെ അർജുൻ തന്നിലേക്ക് വെളിച്ചെടുപ്പിച്ച ശേഷം അവളെ നോക്കി പറഞ്ഞു.

" പൊന്നു ഇനിയും പിടിച്ചുനിൽക്കാൻ എനിക്കാവും എന്ന് തോന്നുന്നില്ല  നമുക്ക് കറക്കം ഒക്കെ നാളെ പോരെ എന്ത് ഭംഗിയാടി നിനക്ക് ?"

💬 Comments

View all comments