ആരതി 13 [സാത്താൻ]
📝 Ongoing
👁 111419 views ❤ 164 likes 💬 19 comments
ആരതി 13
Aarathi Part 13 | Author : Sathan
[ Previous Part ] [ www.kkstories.com ]
തെറ്റുകൾ ഒരുപാട് കാണുവാൻ സാധ്യത ഉണ്ട്. പെട്ടന്ന് എഴുതിയത് കൊണ്ട് ചിലപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നുമില്ല എങ്കിലും സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.തുടങ്ങാം അല്ലെ. തെറ്റുകൾ ഉണ്ടാവും എന്ന് ഉറപ്പുള്ളത് കൊണ്ട് മുൻകൂട്ടി ഒരു സോറി പറയുവാണ് കേട്ടോ
ആരതി പാർട്ട് 13 by സാത്താൻ ?
രാവിലെ ഉറക്കമുണർന്ന സൂസൻ കാണുന്നത് തനിക്കുള്ള ബെഡ് കോഫി കൊണ്ടുവരുന്ന അർജുനെ ആണ്. അവൻ കൊണ്ടുവന്ന കപ്പ് കളിൽ ഒരെണ്ണം അവളുടെ കയ്യിലേക്ക് കൊടുത്തു ശേഷം അവൾക്ക് അരികിൽ ഇരുന്ന് കോഫി കുടിക്കാൻ തുടങ്ങി. അവൾ തന്റെ കയ്യിൽ ഇരുന്ന കോഫി ടേബിളിലേക്ക് മാറ്റി വെച്ച ശേഷം അവന്റെ കയ്യിൽ ഇരുന്നത് കൂടി വാങ്ങി ടേബിളിലേക്ക് വെച്ച്. ഇതെന്താ സംഭവം എന്ന് മനസ്സിലാകാത്ത പോലെ അർജുൻ അവളെ ഒന്ന് നോക്കി. അവന്റെ നേട്ടത്തിന് മറുപടി എന്നവണ്ണം ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ പുതച്ചിരുന്ന ബെഡ്ഷീറ്റ് മുല കച്ച കണക്കെ കെട്ടിവെച്ചുകൊണ്ട് രണ്ടുകൈകളും നീട്ടി അവനെ അവൽക്കരികിലേക്ക് വിളിച്ചു. തനിക്കരികിലെത്തിയ അർജുനെ നെഞ്ചോടു ചേർത്ത് കെട്ടിപിടിച്ചുകൊണ്ട് അവന്റെ നെറുകയിൽ അവൾ ഒരു ചുംബനവും നൽകി അങ്ങനെ തന്നെ ഇരുന്നു.
"എന്താപ്പാ ഒരു റൊമാന്റിക് മൂഡിൽ ആണെന്ന് തോന്നുന്നല്ലോ "
അർജുൻ അവളോട് ആയി ചോദിച്ചു.
" അതെന്താ അങ്ങനെ ഒരു ടോക്ക്? എന്റെ കൊച്ചിനെ ഇങ്ങന
💬 Comments
View all comments