← Back to ആരതി 13 [സാത്താൻ]

Comments

ആരതി 13 [സാത്താൻ] · approved reader discussion

KIRAN • 12-07-2025 17:59

എനിക്ക് വളരെ മികച്ച ഒരു അനുഭവം തന്ന ഒരു part ആണ് ഇത്

സാം • 03-08-2024 14:00

അർജുൻ ചതിച്ച സമയം ആത്മഹത്യ ചെയ്യാൻ പോയത് ആണ് സൂസൻ..ഇത് അവളുടെ പ്രണയം വിശ്വാസം എല്ലാം തകർത്തില്ലേ രണ്ടും കൂടി. പാവം സൂസൻ . ആരതി ക്ക് വേറെ ആരെ എങ്കിലും pair കൊടുക്കു.. bro

സാത്താൻ ? • 01-03-2024 06:54

സൂസിയെ കൊല്ലണോ ആരതിയെ കൊല്ലണോ എന്താ എല്ലാരുടെയും അഭിപ്രായം എന്തായാലും ഒരു death കൺഫേം ആണ് ?

Rajesh • 26-04-2024 17:57

അടുത്ത പാർട്ട്‌

സാം • 03-08-2024 14:14

ആരതി യെ തട്ടിക്കോ.... അർജുൻ ചതിച്ച സമയം ആത്മഹത്യ ചെയ്യാൻ പോയ ആള് ആണ് സൂസൻ . സൂസൻ ഇത് അറിഞ്ഞ അർജുൻ വീണ്ടും ചതിച്ചു എന്ന് കരുതും.. അർജുൻ സൂസൻ അവരുടെ പ്രണയം ഇല്ലാതെ ആക്കരുത് ബ്രോ...

Myst • 23-02-2024 19:21

Waiting for next part ???

സാത്താൻ ? • 03-03-2024 17:58

Soon?

സാത്താൻ ? • 16-02-2024 19:42

ഇത് ഇനി തുടരണോ അതോ ഇതോടെ അങ്ങ് അവസാനിപ്പിച്ചാലോ ?

നന്ദുസ് • 08-02-2024 07:33

സഹോ. വളരേ നന്നായിട്ടുണ്ട്.. വളരേ നല്ല നിമിഷങ്ങൾ താങ്കൾ സമ്മാനിച്ചത്.. സൂപ്പർ. ആസ്വാദകരുടെ മനസ്സറിഞ്ഞു വയറു നിറയെ വിളമ്പി മനസ് നിറച്ചു.. ആധിക്കു മാത്രമേ കൂട്ടില്ലതുള്ളൂ.. അത് അവരെ അങ്ങ് ഒന്നിപ്പിച്ചൂടെ സൂസനും അറിഞ്ഞുകൊണ്ടു അവളെ അജുനെ കൊണ്ട് കല്യാണം കഴിപ്പിക്കു.. ???
നമ്മുടെ ഒരിഷ്ടം പറഞ്ഞതാണ് അരുണിന് വേണ്ടി.. ???
തുടരുക.. ??

സാത്താൻ ? • 08-02-2024 18:46

Namuk nokkam bro ❤️?

Don • 07-02-2024 11:28

Arathi ajuvinte kunjinu janmam nalkumo

സാത്താൻ ? • 07-02-2024 17:36

Nalkaam nalkathirikkam

സാത്താൻ ? • 07-02-2024 06:54

മുൻപ് പറഞ്ഞിട്ടുള്ളത് ആണ് ഈ കഥയുടെ ഒറിജിനൽ സ്റ്റോറി ലൈൻ ഇത് ആയിരുന്നില്ല. ചില കാരണങ്ങളാൽ നാലാമത്തെ ഭാഗം മുതൽ തിരുത്തി എഴുതേണ്ടതായി വന്നിരുന്നു. മനസ്സിൽ കണ്ട പ്ലോട്ടിൽ നിന്നും മാറ്റി എഴുതിയത് കൊണ്ടാവാം പല സ്ഥലത്തും ഒരു ലാഗ് ഫീൽ ആവുന്നത് സോറി

രുദ്രൻ • 06-02-2024 19:11

ദുരൂഹതകൾ നിറഞ്ഞ ഒരു പാട് നിഗൂഡതകൾ ഇനിയും ഉണ്ടോ അതിനിടയിൽ കൂടി ഉള്ള കളി പൊളിച്ചു പക്ഷെ പെട്ടെന്ന് കഴിഞ്ഞു അജൂന് അവളെയും കല്യാണം കഴിച്ചൂടെ അടുത്ത ഭാഗം പെട്ടെന്ന് പൊന്നൊട്ടെ

സാത്താൻ ? • 07-02-2024 06:16

പെട്ടന്ന് തന്നെ തരാം ബ്രോ ?

Qureshi Abraham • 06-02-2024 19:00

കലക്കി മുത്തേ

സാത്താൻ ? • 07-02-2024 06:17

Thank you ❤️?

സാത്താൻ ? • 06-02-2024 18:04

താങ്ക്സ് ബ്രോ ❤️

Aju • 11-03-2024 18:30

Rand perum arjun eduthude polikkum.