Chapter Title : ആരതി 14 [സാത്താൻ]
എല്ലാവരെയും. പക്ഷെ അതിനു മുൻപ് നീ ആ whatsapp ഒന്ന് എടുത്തു നോക്കിയേക്ക്. എനിക്ക് നിന്നോട് ഇനി ഒന്നും പറയാനില്ല കൊന്ന് കഴിഞ്ഞിട്ട് എപ്പോൾ ബോഡി ഞാൻ എടുക്കാൻ വരണം എന്ന് പറഞ്ഞാൽ മതി നിന്റെ തള്ളയുടെ തല ഞാൻ അപ്പോൾ കൊണ്ടുവന്നേക്കാം കേട്ടോ."
അത്രയും പറഞ്ഞുകൊണ്ട് അർജുൻ ഫോൺ കട്ട് ചെയ്തു. ഇത്രയും നേരം താൻ ജയിച്ചു എന്ന് അടിയുറച്ചു വിശ്വസിച്ച എഡ്ഗറിന് എല്ലാം പാളി ഇവിടെയും താൻ പരാജയപ്പെട്ടു എന്ന് മനസ്സിലാക്കി കൊടുക്കാൻ അർജുന്റെ മറുപടി തന്നെ ധാരാളം ആയിരുന്നു. പെട്ടന്ന് ആരുടേയും കണ്ണ് പെടാതെ അമ്മയെ താൻ ഒളിപ്പിച്ച ആശ്രമത്തിന്റെ കാര്യം പോലും അറിഞ്ഞ സ്ഥിതിക്ക് അവൻ പറഞ്ഞത് ശെരിയാണ് എന്ന് എഡ്ഗറിന് മനസ്സിലായിരുന്നു. അത് ഒന്ന് കൂടി ഉറപ്പിക്കാൻ തന്റെ ഫോണിൽ ഏതോ ഒരു unknown നമ്പറിൽ നിന്നും വന്ന ഒരു വീഡിയോ ക്ലിപ്പ് കൂടെ ആയപ്പോൾ അവന് എല്ലാം കൈവിട്ട് പോയി എന്ന് ഉറപ്പായി കഴിഞ്ഞിരുന്നു. തന്റെ അമ്മയുടെ കഴുത്തിൽ കത്തി വെച്ച് നിൽക്കുന്ന മുഖം മൂടി കാരായ കുറച്ചാൾക്കാരുടെ വീഡിയോ ആയിരുന്നു അവന് ലഭിച്ചത്
പക്ഷെ അവനിൽ നിറഞ്ഞു തുടങ്ങിയ ഭയം ഒറ്റയടിക്ക് പരമൊന്നതിയിൽ എത്തിക്കാൻ ആ വിഡിയോയിൽ തന്റെ അമ്മയുടെ കഴുത്തിൽ കത്തി വെച്ച് നിൽക്കുന്നവരുടെ മാസ്ക് തന്നെ ധാരാളം ആയിരുന്നു. അവൻ അറിയാതെ തന്നെ ആ പേര് പറയത്തക്ക വിധം അവന്റെ മനസ്സിലേക്ക് ഭയം നിറക്കാൻ പോന്ന ആ പേര്
"ഡാർക്ക്‌ഡെവിൾസ് "
(ഒരിക്കൽ ജീവൻ രക്ഷിച്ചതിലൂടെ രണ്ട് ഹീറോ കൾ കൂടെ ഇതിലേക്ക് കടന്നു
💬 Comments
View all comments