0%

Chapter Title : ആരതി 2 [സാത്താൻ]

Author : Kambikathakal Read All Parts 347

ഞങ്ങൾ ആണ് ഇവിടെ എത്തിച്ചത്. (അവൾ കൂടെ ഉള്ള രണ്ടുപേരെ കൂടി ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു. )

ഞാൻ: thanks...

അവൾ: താങ്ക്സ് ഒന്നും വേണ്ട മാഷേ എന്നെങ്കിലും ഞാനും ഇതുപോലെ വഴിയിൽ കിടക്കുന്ന കണ്ടാൽ ഒന്ന് സഹായിച്ചാൽ മതി. അല്ല ഇയാളുടെ പേരെന്താ?

ഞാൻ: അർജുൻ

അവൾ: ahh അർജുൻ ഞാൻ ആരതി. തൻ്റെ relatives ആരുടെ എങ്കിലും നമ്പറോ മറ്റോ ഉണ്ടെങ്കിൽ വിളിച്ച് അറിയിക്കാം ആയിരുന്നു. കുറച്ചു ദിവസം ഇവിടെ കിടക്കേണ്ടി വരും കാലിന് ഒടിവുണ്ട് തലക്കും അത്യാവശ്യം വലിയ ഒരു മുറിവുണ്ട് അതുകൊണ്ട് നല്ല റെസ്റ്റ് വേണം. ആരേലും contact ചെയ്യാൻ ഉള്ള നമ്പർ ഉണ്ടോ?

ഞാൻ: എനിക്ക് അങ്ങനെ ബന്ധുക്കൾ ആരും ഇല്ല .ആരും അന്നേക്ഷിക്കുവാനും ഇല്ല. കൂട്ടുകാരെ ആരേലും വിളിക്കാം അവർ വന്നു കൊണ്ടുപോകും.

അവൾ: നോ വേ ... തന്നെ ഇവിടുന്ന് വിടാൻ പറ്റത്തില്ല ബോഡി അനങ്ങാൻ പാടില്ല . So താൻ ഇപ്പൊൾ റെസ്റ്റ് എടുക്കു പിന്നെ ആരും ഇല്ല എന്നുള്ള തോന്നൽ ഒന്നും വേണ്ട കേട്ടോ നമ്മളൊക്കെ മനുഷ്യരല്ലേ അപ്പോ എല്ലാരും ഉണ്ടന്നെ . താൻ റെസ്റ്റ് എടുക്കു ഞാൻ ഒന്ന് പുറത്ത് പോയിട്ടോക്കെ വരാം.

ഇത്രയും പറഞ്ഞിട്ട് അവള് റൂമിൽ നിന്നും പുറത്തേക്ക് പോയി. സത്യം പറഞ്ഞാൽ അവള് ആരാണെന്ന് പോലും അറിയില്ല എന്തോ മുൻപരിചയം ഉള്ള പോലെ ഉള്ള പെരുമാറ്റം caring ഒക്കെ ഉണ്ട് എന്നാലും എന്തിനായിരിക്കും? ആരാണ് അവള്? അങ്ങനെ ഓരോന്ന് ചിന്തിച്ച് ഇരുന്നപ്പോൾ ആണ് ഡോക്ടർ അങ്ങോട്ട് വന്നത്

ഡോക്ടർ:

💬 Comments

View all comments