0%

Chapter Title : ആരതി 2 [സാത്താൻ]

Author : Kambikathakal Read All Parts 347

aah എഴുന്നേറ്റു അല്ലേ എങ്ങനെ ഉണ്ട് ഇപ്പൊൾ ?

ഞാൻ: നല്ല pain ഉണ്ട് .

Doc: നല്ല week ആണ് തൻ്റെ ബോഡി നല്ല റെസ്റ്റ് വേണം . അല്ല ആരതി മോളുടെ ആരാ?

ഞാൻ: ആരും അല്ല ആക്സിഡൻ്റ് ആയി കിടക്കുന്ന കണ്ടപ്പോൾ കൊണ്ടുവന്നതാണ് അവർ.

Doc: എനിക്ക് തോന്നി പിന്നെ ചൊതിച്ച് എന്നെ ഉള്ളൂ

ഞാൻ: അല്ല ആ കുട്ടി ആരാ ഡോക്ടർ

Doc: ഈ ഹോസ്പിറ്റലിൻ്റെ owner ആണ്. എല്ലാവരെയും സഹായിച്ചു ജീവിക്കാൻ ആണ് പുള്ളിക്കാരിക്ക് താൽപ്പര്യം. And one of the best surgen in this town. ആരതി മഹാദേവൻ.

ആ പേര് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. ഈ കുട്ടിയെ കൊല്ലാൻ ഉള്ള ചുമതലയും ഏറ്റുവന്ന എന്നെ അവള് തന്നെ രേക്ഷിച്ചിരിക്കുന്നൂ ആഹ് അവളുടെ മരണത്തിനെ അവള് തന്നെ രക്ഷിച്ചു അല്ലാതെ എന്ത് പറയാൻ ആണ്.

*ഇതേ സമയം ആരതി

എന്നാലും ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് ഏട്ടാ . എവിടെ ആണന്നു അങ്ങോട്ട് മനസ്സിലാവുന്നില്ല . കണ്ടിട്ട് ഒരു പാവം ആണന്നു തോന്നുന്നു.ആരും ഇല്ല എന്നാ പറഞ്ഞെ അതാ പിന്നെ കാര്യങ്ങളെല്ലാം ഞാൻ തന്നെ നോക്കാം എന്ന് കരുതിയത്. അതെങ്ങനെയാ എപ്പോഴും കൂടെ ഉണ്ടാവും എന്നൊക്കെ എനിക്ക് വാക്ക് തന്നിട്ട് ഒറ്റക്കാക്കി പോയതല്ലേ എന്നെ? ഞാൻ ഇവിടെ തനിച്ചാവും എന്നൊന്നും ഒരു ചിന്തയും ഇല്ലാരുന്നല്ലോ? എല്ലാ കാര്യവും ഞാൻ ഒറ്റക്ക് ചെയ്യേണ്ടി വന്നു ഇപ്പൊൾ അച്ചയും ഇല്ല നീയും ഇല്ല ?

ഫോണിൽ ഉള്ള സുന്ദരൻ

💬 Comments

View all comments