Chapter Title : ആരതി 3 [സാത്താൻ]
തന്ത ഏതാ എന്നറിയാതവനോട് പറഞ്ഞത് അവൻ ചത്തപ്പോൾ അവള് ആത്മഹത്യ ചെയ്തു എന്ന്. പിന്നെ ഇവൻ ഇതുവരെ അവളെ നേരിൽ കണ്ടിട്ടില്ലാത്ത കൊണ്ട് കുഴപ്പമില്ല" " പിന്നെ പണി കഴിഞ്ഞു കമ്പത്ത് എത്തി കഴിയുമ്പോൾ അവൻ്റെ കൂട്ടുകാരന് നമ്മൾ കൊടുത്ത അതേ മുറിയിൽ കുഴി എടുത്ത് ഇവനെയും അങ്ങ് എന്നെന്നേക്കും ആയി നമ്മൾ തീർക്കും. ഒഴിയടാ ഒരണ്ണം ഒന്ന് ആഘോഷിച്ചേക്കം.
*ചതി മനസ്സിലാവാതെ അർജുൻ ആരതിയെ പ്രാപിക്കാനും കൊല്ലാനും നടക്കുമ്പോൾ താൻ മരിക്കാൻ പോവുന്നു എന്ന് അവളും ചതിക്കപെടുന്നു എന്ന് അർജുനും അറിയുന്നില്ലായിരുന്നു!
( ഹോസ്പിറ്റലിൽ ഇതേ സമയം)
Doc: അർജുൻ you are perfectly alright ഇന്ന് തന്നെ distarge ചെയ്യാം കേട്ടോ. പിന്നെ ഇനി ഉടനെ ജോലിക്കൊന്നും പോവാൻ നിൽക്കണ്ട കുറച്ച് കൂടി റെസ്റ്റ് എടുക്കണം. അല്ല എന്താ തൻ്റെ ജോലി? അർജുൻ: കൂലി പണി ആണ് ഡോക്ടർ പിന്നെ ഇടക്ക് കോൺട്രാക്ട് ഉം എടുക്കും Doc: ആ തന്നെ കണ്ടാൽ ഒരു ഗുണ്ടാ ലുക്കൊക്കെ ഉണ്ടല്ലോ ? "" ആര് ഇവനോ ഇതൊരു പാവം ആണ് സാറേ പൊട്ടൻ"" അർജുൻനെ കളിയാക്കി കൊണ്ട് അങ്ങോട്ട് വന്ന ആരതി പറഞ്ഞു. ഇതുകേട്ട് ഡോക്ടറും നഴ്സുമാരും ചിരിച്ചു. അപ്പോളും പാവം ആണോ അല്ലയോ എന്ന് നീ വൈകാതെ അറിയും എന്ന് മനസാൽ പറഞ്ഞുകൊണ്ട് അർജുനും ചിരിയിൽ പങ്ക് ചേർന്നു. Doc: ആരതി മോളെ ഇവന് നല്ല റെസ്റ്റ് വേണം അത് പറയുവായിരുന്ന്. ആരതി: അതിനെന്താ ഇവനെ ഞാൻ വീട്ടിലേക്ക് ആണ് കൊണ്ടുപോകുന്നത് ഞാൻ നോക്കിക്കോളാം സർ. Doc: അതെന്താ മോളെ അങ്ങനെ ഒരു തീരുമാനം? ആരതി: ഇവൻ എൻ്റെ ചേട്ടൻ അല്ലേ സാറേ അപ്പൊൾ പിന്നെ എന്താ അവിടെ വന്നു നിൽക്കട്ടെ ഞാൻ നോക്കിക്കോളാം. അർജുൻ: ആരതി അത് വേണോ? ഞാൻ എൻ്റെ വീട്ടിൽ പോയ്ക്കൊളാം. പരമാവധി മാന്യത വരുത്തി കൊണ്ട് അർജുൻ ചൊതിച്ചു. ആരതി: നീ എങ്ങും പോവുന്നില്ല എൻ്റെ കൂടെ വരും വീട്ടിൽ നിൽക്കും ഒന്ന് എല്ലാം ശെരി ആയിട്ട് എവിടെ ആണന്നു വെച്ചാ
💬 Comments
View all comments