0%

Chapter Title : ആരതി 3 [സാത്താൻ]

Author : kkstories Read All Parts 482

ഹോസ്പിറ്റലിൽ ഇതേ സമയം)

Doc: അർജുൻ you are perfectly alright ഇന്ന് തന്നെ distarge ചെയ്യാം കേട്ടോ. പിന്നെ ഇനി ഉടനെ ജോലിക്കൊന്നും പോവാൻ നിൽക്കണ്ട കുറച്ച് കൂടി റെസ്റ്റ് എടുക്കണം. അല്ല എന്താ തൻ്റെ ജോലി? അർജുൻ: കൂലി പണി ആണ് ഡോക്ടർ പിന്നെ ഇടക്ക് കോൺട്രാക്ട് ഉം എടുക്കും Doc: ആ തന്നെ കണ്ടാൽ ഒരു ഗുണ്ടാ ലുക്കൊക്കെ ഉണ്ടല്ലോ ? "" ആര് ഇവനോ ഇതൊരു പാവം ആണ് സാറേ പൊട്ടൻ"" അർജുൻനെ കളിയാക്കി കൊണ്ട് അങ്ങോട്ട് വന്ന ആരതി പറഞ്ഞു. ഇതുകേട്ട് ഡോക്ടറും നഴ്സുമാരും ചിരിച്ചു. അപ്പോളും പാവം ആണോ അല്ലയോ എന്ന് നീ വൈകാതെ അറിയും എന്ന് മനസാൽ പറഞ്ഞുകൊണ്ട് അർജുനും ചിരിയിൽ പങ്ക് ചേർന്നു. Doc: ആരതി മോളെ ഇവന് നല്ല റെസ്റ്റ് വേണം അത് പറയുവായിരുന്ന്. ആരതി: അതിനെന്താ ഇവനെ ഞാൻ വീട്ടിലേക്ക് ആണ് കൊണ്ടുപോകുന്നത് ഞാൻ നോക്കിക്കോളാം സർ. Doc: അതെന്താ മോളെ അങ്ങനെ ഒരു തീരുമാനം? ആരതി: ഇവൻ എൻ്റെ ചേട്ടൻ അല്ലേ സാറേ അപ്പൊൾ പിന്നെ എന്താ അവിടെ വന്നു നിൽക്കട്ടെ ഞാൻ നോക്കിക്കോളാം. അർജുൻ: ആരതി അത് വേണോ? ഞാൻ എൻ്റെ വീട്ടിൽ പോയ്ക്കൊളാം. പരമാവധി മാന്യത വരുത്തി കൊണ്ട് അർജുൻ ചൊതിച്ചു. ആരതി: നീ എങ്ങും പോവുന്നില്ല എൻ്റെ കൂടെ വരും വീട്ടിൽ നിൽക്കും ഒന്ന് എല്ലാം ശെരി ആയിട്ട് എവിടെ ആണന്നു വെച്ചാ പൊയ്ക്കോ. കേട്ടോ? അർജുൻ: ഓ ആയിക്കോട്ടെ madam ? (നിൻ്റെ മരണം നീ

💬 Comments

View all comments