Chapter Title : ആരതി 3 [സാത്താൻ]
കെട്ടി പറഞ്ഞു ശീലം ഇല്ല സോ.... നിങ്ങളുടെ ഈ കമ്പനി എനിക്കിഷ്ടപ്പെട്ടു അതുകൊണ്ട് അതെനിക്ക് വേണം നിങ്ങൾ പറയുന്ന വില. എന്ത് പറയുന്നു? Mathew: നിങൾ ആരാണ് എന്തൊക്കെ ആണ് പറയുന്നത്? ഞാൻ ഈ സ്ഥാപനം വിൽക്കുവാൻ ഉദ്ദേശിക്കുന്നില്ല . പിന്നെ എങ്ങനെ ആണ് ഇത് നിങ്ങൾക്ക് തരുക sorry താങ്കൾ വേറെ ഏതേലും property നോക്കുന്നതാണ് നല്ലത്. ജോൺ: അയ്യോ സാറേ ഞാൻ ഇത് തരുവോ എന്ന് ചൊതിക്കാൻ അല്ല വന്നത് എനിക്ക് വേണം എന്ന് പറയാൻ ആണ്. ആദ്യമേ സമ്മതിച്ചാൽ ഇതിൻ്റെ പൈസ എങ്കിലും കിട്ടും ഇല്ലേൽ പലതും നഷ്ടമാവും പറഞ്ഞില്ല എന്ന് വേണ്ട. Mathew:ഇത്രയും നേരം ഞാൻ മര്യാദക്ക് പറഞ്ഞു . ഇനി ഒന്നും പറയാൻ ഇല്ല get out from my office ഇറങ്ങി പോവാൻ? ജോൺ: ചൂടാവല്ലെ സാറേ ഇപ്പൊൾ ഞാൻ പോവാ പിന്നെ അത് തിരിച്ചു വരാൻ വേണ്ടി ആയിരിക്കും . ഇനി ചിലപ്പോൾ സാറിന് വേണ്ടപ്പെട്ട പലതും നഷ്ടമായി കഴിഞ്ഞേ നമ്മൾ കാണുകയുള്ളൂ.
ഇത്രയും പറഞ്ഞ ജോൺ അവിടെ നിന്നും പുറത്തിറങ്ങി. ശേഷം തൻ്റെ വിശ്വസ്തൻ അർജുന് ഫോൺ ചെയ്തു ജോൺ: അർജുൻ നീ എവിടാ എനിക്ക് ഇപ്പൊൾ തന്നെ നിന്നെ കാണണം. അർജുൻ: ജോൺ ഞാൻ ഇവിടെ നമ്മുടെ റിസോർട്ടിൽ തന്നെ ഉണ്ട് ജോൺ: ശെരി നീ അവിടെ തന്നെ ഉണ്ടാവണം ഞാൻ ഇതാ എത്തി.
→→→→ റിസോർട്ടിൽ.....
"ജോൺ നീ എന്താ അത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞത് " അർജുൻ ജോണിനോട് ചോതിചൂ ജോൺ: അർജുൻ ഞാൻ ആ Mathews ൻ്റേ കമ്പനിയിൽ പോയിരുന്നു എനിക്ക് അത് വേണം എന്ന് പറയാൻ അത് കയ്യിൽ ഉണ്ടേൽ നമ്മുടെ illegal consignment ഒക്കെ നടത്താൻ നല്ലതായിരിക്കും പക്ഷേ ആ പന്ന തയോളിക്ക് അത് തരാൻ പറ്റില്ല അവൻ എന്നെ അവിടുന്ന് ആട്ടി ഇറക്കി.... അർജുൻ: ഇപ്പൊൾ ഞാൻ എന്താ ചെയ്യണ്ടേ? ജോൺ: അതൊന്നും എനിക്ക് അറിയില്ല പക്ഷേ എന്ധ് ചെയ്തിട്ടയാലും ആ property അത് എനിക്ക്
💬 Comments
View all comments