Chapter Title : ആരതി 3 [സാത്താൻ]
സ്ഥാപനം. കണ്ട മാത്രയിൽ തന്നെ അത് കയ്ക്കളാക്കണം എന്ന ചിന്ത ഉതിച്ച ജോൺ അതിൻ്റെ ഓണർ മത്യൂ ജോസഫിനെ കണ്ട് തൻ്റെ ആവശ്യം അറിയിച്ചു. ജോൺ: may I come in sir? Mathew: yes how can I help you jentleman? ജോൺ: സാർ ഞാൻ ജോൺ വന്ന കാര്യം പറയാം വളച്ച് കെട്ടി പറഞ്ഞു ശീലം ഇല്ല സോ.... നിങ്ങളുടെ ഈ കമ്പനി എനിക്കിഷ്ടപ്പെട്ടു അതുകൊണ്ട് അതെനിക്ക് വേണം നിങ്ങൾ പറയുന്ന വില. എന്ത് പറയുന്നു? Mathew: നിങൾ ആരാണ് എന്തൊക്കെ ആണ് പറയുന്നത്? ഞാൻ ഈ സ്ഥാപനം വിൽക്കുവാൻ ഉദ്ദേശിക്കുന്നില്ല . പിന്നെ എങ്ങനെ ആണ് ഇത് നിങ്ങൾക്ക് തരുക sorry താങ്കൾ വേറെ ഏതേലും property നോക്കുന്നതാണ് നല്ലത്. ജോൺ: അയ്യോ സാറേ ഞാൻ ഇത് തരുവോ എന്ന് ചൊതിക്കാൻ അല്ല വന്നത് എനിക്ക് വേണം എന്ന് പറയാൻ ആണ്. ആദ്യമേ സമ്മതിച്ചാൽ ഇതിൻ്റെ പൈസ എങ്കിലും കിട്ടും ഇല്ലേൽ പലതും നഷ്ടമാവും പറഞ്ഞില്ല എന്ന് വേണ്ട. Mathew:ഇത്രയും നേരം ഞാൻ മര്യാദക്ക് പറഞ്ഞു . ഇനി ഒന്നും പറയാൻ ഇല്ല get out from my office ഇറങ്ങി പോവാൻ? ജോൺ: ചൂടാവല്ലെ സാറേ ഇപ്പൊൾ ഞാൻ പോവാ പിന്നെ അത് തിരിച്ചു വരാൻ വേണ്ടി ആയിരിക്കും . ഇനി ചിലപ്പോൾ സാറിന് വേണ്ടപ്പെട്ട പലതും നഷ്ടമായി കഴിഞ്ഞേ നമ്മൾ കാണുകയുള്ളൂ.
ഇത്രയും പറഞ്ഞ ജോൺ അവിടെ നിന്നും പുറത്തിറങ്ങി. ശേഷം തൻ്റെ വിശ്വസ്തൻ അർജുന് ഫോൺ ചെയ്തു
💬 Comments
View all comments