Chapter Title : ആരതി 5 [സാത്താൻ]
ആണ് അത് എന്ന്. പിന്നെ അവനു അവസാനം ഞാൻ കൊടുത്ത വാക്ക് പാലിക്കണം എങ്കിലും എനിക്ക് അവന്മാരെ തീർക്കണം. എന്നാല്‍ മാത്രം ആണ് നിനക്കും safety ഉണ്ടാവൂ.. നീ പറ ആരാ അത്?
ആരതി: എന്നാല്‍ നീ ചെല്ല് ചെന്ന് കൊല്ല് ആരാണോ എന്നെ എന്നെന്നേക്കും ആയി കൊല്ലാൻ ഏൽപ്പിച്ചത് അവരെ .... അവർ തന്നെ ആണ് എൻ്റെ ചെയ്യയിയെ കൊന്നതും.ഇനി എവിടെ വെചാണന്നു അറിയണോ? കമ്പം നിൻ്റെ ജോണിൻ്റെ എസ്റ്റേറ്റിൽ ഒരു മുറിയുടെ തറക്ക് അടിയിൽ ഉണ്ട് എൻ്റെ ചേട്ടായി.
ഇതൊക്കെ കേട്ട അർജുൻ അദ്ഭുതത്തോടെയും ദേഷ്യത്തോടെയും അവളോട്
അർജുൻ: ജോൺ ആണോ? അവൻ അവൻ ആണോ എൻ്റെ ചേട്ടനെ..... ?
പെട്ടന്ന് അർജുന് ജോൺ അന്ന് വീട്ടിൽ ഇല്ലായിരുന്നു എന്നും എന്തോ ജോലിക്ക് ആവശ്യത്തിന് പോയി എന്ന് പണിക്കാരൻ പറഞ്ഞതും ഓർമ്മ വന്നത്.അവൻ പെട്ടന്ന് തന്നെ ഒരു hacker പയ്യനെ വിളിച്ച് അന്നെ ദിവസം ജോണിൻ്റെ സിം എവിടെ ആയിരുന്നു എന്ന് നോക്കാൻ ആവശ്യ പെട്ട്. നിമിഷങ്ങൾക്ക് അകം തന്നെ അവൻ സ്ഥലം അർജുന് പറഞ്ഞുകൊടുത്തു. അവസാനം ആയി തൻ്റെ ചേട്ടൻ വിളിച്ച അതെ സമയം അതെ സ്ഥലത്ത് തന്നെ ആയിരുന്നു ജോണിൻ്റെ ലോക്കേഷൻ. അത് കൂടി അറിഞ്ഞ അർജുൻ ദേഷ്യത്തോടെ അവൻ്റെ അടുത്തേക്ക് പോവാൻ ഇറങ്ങി പെട്ടന്ന് തന്നെ അവൻ്റെ മുന്നിൽ കയറി ആരതി അവനെ തടഞ്ഞു.
അർജുൻ: ആദി വഴിമാറൂ എനിക്ക് പോണം.
ആരതി: നീ ഇപ്പൊൾ പോവണ്ട എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയാൽ മതി
അർജുൻ: അങ്ങ് മാറടി....എന്നും
💬 Comments
View all comments